തയ്യൽ മെഷീനിലെ അഴുക്കുകൾ
ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ടിപ്സുകളെ കുറിച്ചാണ്.. വീട്ടിൽ തയ്യൽ മെഷീനുള്ള ആളുകളാണ് നിങ്ങളെങ്കിൽ അത് പെട്ടെന്ന് അഴുക്കു പിടിക്കുമ്പോൾ അത് ഈസി ആയിട്ട് ക്ലീൻ ചെയ്ത് എടുക്കാൻ സഹായിക്കുന്ന ഒരു മെത്തേഡിനെ കുറിച്ചാണ് ഇന്ന് പങ്കുവെക്കുന്നത്.. അപ്പോൾ ഇത് വൃത്തിയായി ക്ലീൻ ചെയ്ത് എടുക്കാൻ ആയിട്ട് നമുക്ക് ഒരു വാസ്ലിൻ മാത്രം മതി.. ഇത് ഉപയോഗിക്കുന്നത് വഴി ഇത് നല്ലപോലെ വൃത്തിയാക്കാനും അതുപോലെ നൂൽ പൊട്ടുന്നത് ഒഴിവാക്കാൻ സാധിക്കും.. ഇത് ചെയ്യുന്നതിലൂടെ […]
തയ്യൽ മെഷീനിലെ അഴുക്കുകൾ Read More »