വീട്ടുജോലിക്കായി എത്തിയ സ്ത്രീ വീട്ടിലേ ഉടമസ്ഥനോട്
അല്ല ഇന്ദുവിന്റെ വീട്ടിൽ എന്തൊക്കെയോ ബുദ്ധിമുട്ടുകൾ ഉണ്ട് എന്ന് സാറ് പറഞ്ഞിരുന്നല്ലോ എന്താണ് യഥാർത്ഥത്തിൽ പ്രശ്നം.. അവളപ്പോൾ നിലം തുടച്ചുകൊണ്ട് ഇരിക്കുകയായിരുന്നു.. പിന്നിൽ നിന്നുള്ള ആ ഒരു ചോദ്യം കേട്ടപ്പോൾ അവൾ ആദ്യം ഒന്ന് ഞെട്ടിപ്പോയി.. അവൾ ഞെട്ടി എന്ന് അയാൾക്ക് മനസ്സിലായപ്പോൾ അയാൾ ചോദിച്ചു അയ്യോ താൻ പേടിച്ചു പോയോ.. അയാൾ അത് ചെറുപുഞ്ചിരിയോടുകൂടിയാണ് ചോദിച്ചത്.. അത് കേട്ടപ്പോൾ ഇന്ദു പറഞ്ഞു അത് സാരമില്ല സർ.. പെട്ടെന്ന് പിന്നിൽ നിന്നും സാറിൻറെ ശബ്ദം കേട്ടപ്പോൾ അറിയാതെ […]
വീട്ടുജോലിക്കായി എത്തിയ സ്ത്രീ വീട്ടിലേ ഉടമസ്ഥനോട് Read More »