മുഖക്കുരുവിന്റെ പേരിൽ ഭാര്യയെ വെറുത്ത ഭർത്താവിനു കിട്ടിയ പണി കണ്ടോ..
ഈ മുഖക്കുരുവും ഉള്ള മുഖം വച്ചിട്ടാണോ നീ എൻറെ കൂടെ ഇന്ന് വരുന്നത്.. ഞാൻ ആയിരം വട്ടം പറഞ്ഞിട്ടുണ്ട്. ഇമ്മാതിരി കോലത്തിൽ എൻറെ കൂടെ വരണ്ട എന്ന്.. നാശം പിടിക്കാൻ ആയിട്ട് അല്ലെങ്കിലും നാല് ആളുകൾ കൂടുന്ന സ്ഥലത്ത് ഇവളെയും കൊണ്ട് പോകുന്ന കാര്യം ഓർത്താൽ തന്നെ കലി വരും.. ജിതൻറെ വാക്കുകൾ ലയയുടെ നെഞ്ചിലേക്ക് ഒരു കത്തി പോലെ ആഴ്ന്ന് ഇറങ്ങി.. ഹാളിൽ അമ്മയും അനിയത്തിയും അനിയത്തിയുടെ ഭർത്താവും നിൽക്കുന്നുണ്ട് എന്നുള്ള ഒരു ശ്രദ്ധയും ഇല്ലാതെ […]
മുഖക്കുരുവിന്റെ പേരിൽ ഭാര്യയെ വെറുത്ത ഭർത്താവിനു കിട്ടിയ പണി കണ്ടോ.. Read More »