അച്ഛൻ തളർന്നു കിടക്കുന്നതുകൊണ്ട് വിവാഹം കഴിക്കാതെ നിന്ന് പോയ യുവതിക്ക് മുതലാളി കണ്ടുപിടിച്ച വരനെ കണ്ട് ജോലിക്കാർ ഞെട്ടി പോയി
മേടം വരുന്നുണ്ടല്ലോ ഇന്നും നേരത്തെ തന്നെ എത്തിയല്ലോ വീട്ടിൽ വേറെ പണിയൊന്നും കാണില്ല ഇവൾ പിന്നെ ഒരുപാട് പണിയുണ്ടല്ലോ വെച്ചുള്ള വാക്കുകൾ എല്ലാം കേട്ട് ഓഫീസിലുള്ള ആളുകൾ ചിരിക്കുമ്പോൾ ഞാൻ ഒന്നും കേൾക്കാത്തത് പോലെ നടന്നു എന്റെ ഇരിപ്പ് ഇടത്തിൽ പോയിരുന്നു ഇതെല്ലാം എനിക്ക് ശീലമാണ് സ്വന്തം കാര്യമന്വേഷിക്കുന്നതിനേക്കാൾ കൂടുതൽ ജീവിതത്തിന് ഉള്ളറകളിലേക്ക് എത്തി നോക്കുവാൻ ആണ് എല്ലാം ആളുകൾക്കും താല്പര്യം ദേവി എല്ലാം സഹിക്കുവാനും പൊറുക്കുവാനും എനിക്ക് സാധിക്കണേ ഈയൊരു പ്രാർത്ഥന മാത്രമാണ്. എനിക്ക് എന്നും […]