പാതിരാത്രി നിലവിളി കേട്ട് വീട്ടുകാർ ഓടി വന്നപ്പോൾ കണ്ടത് വാ പൊത്തി കരയുന്ന നവ വധുവിനെ അതിനു ശേഷം സംഭവിച്ചത് കണ്ടോ?
ആദ്യരാത്രിയിൽ തന്നെയാണ് അത് സംഭവിച്ചിട്ടുള്ളത് അവൾ അടിവയറ്റിൽ കൈവെച്ചുകൊണ്ട് അലമുറയിട്ട് കരയാനായി തുടങ്ങി എന്തുചെയ്യണമെന്ന് അറിയാതെ ഞാൻ കട്ടിലിൽ പകച്ചു ഇരുന്നു പോയി അടിമുടി വിയർക്കാൻ ആയി തുടങ്ങി കരച്ചിൽ കേട്ട് വീട്ടിലെ മറ്റ് മുറികളിലെ വാതിലുകളെല്ലാം തന്നെ ഓരോന്നായി തുറക്കപ്പെട്ടു ഞങ്ങളുടെ മുറിയുടെ വാതിലിൽ മറ്റാരൊക്കെയോ വന്നു ഉറക്കെ മുട്ടുന്നുണ്ടായിരുന്നു ഷോക്ക് അടിച്ചത്. പോലെ ഇരുന്നു ഞാൻ എഴുന്നേറ്റ് മുഖത്തെ വീർപലമ്പലം തുടച്ചു തലയിൽ ഒരു കൈയിൽ വെച്ചപ്പോൾ കിട്ടിയ ഒരു മുല്ലപ്പൂവ് താഴേക്ക് ഇട്ടു […]