ഭർത്താവ് മരിച്ച പേടിച്ച് നിന്ന് മരുമകൾക്ക് പുതിയ ജീവിതം കൊടുത്ത് അമ്മായിയമ്മ
ഏതോ ഒരു ദിവസം അമ്പലത്തിൽ കണ്ട ഇഷ്ടമായിട്ടാണ് അയാൾ അവളെ പെണ്ണുകാണാൻ വീട്ടിലേക്ക് വന്നത്. എന്നാൽ മകളെ വിവാഹം കഴിപ്പിച്ച അയക്കാൻ അയാളുടെ കയ്യിൽ സ്വത്തു പണമോ സമ്പത്തോ ഒന്നും ഇല്ലാതെ കൊണ്ട് അച്ഛൻ വിവാഹത്തിന് അധികം ഇൻട്രസ്റ്റ് കൊടുക്കാതെ നിൽക്കുന്നത് കണ്ടപ്പോൾ അവനെ അല്പം വിഷമം തോന്നി. എന്നാൽ അവളെ അത്രമേൽ മോഹിച്ചു പോയത് കൊണ്ട് തന്നെ അയാൾ. ആ വിവാഹത്തിനുവേണ്ട എല്ലാ സ്വർണവും പണവും പിറ്റേദിവസം തന്നെ തന്റെ അമ്മയോടൊപ്പം ആ പെൺകുട്ടിയുടെ വീട്ടിലേക്ക് […]
ഭർത്താവ് മരിച്ച പേടിച്ച് നിന്ന് മരുമകൾക്ക് പുതിയ ജീവിതം കൊടുത്ത് അമ്മായിയമ്മ Read More »