ഭർത്താവിന്റെ ഷെയറും വീട്ടിലെ തോരങ്ങളും ഭാഗം വയ്ക്കണമെന്ന് പറഞ്ഞപ്പോൾ അമ്മായിയമ്മയുടെ മറുപടി കേട്ട് ഭർത്താവ് പൊട്ടി ചിരിച്ചു
എന്റെ ചേട്ടത്തി കുർബാന കഴിഞ്ഞിട്ടില്ല എന്റെ കൈയിൽ നിർതത്തേ തൊടിക്കൊണ്ടിരിക്കുന്ന റോസി ചേട്ടത്തിയോട് കൈ കൊണ്ട് ആഗം കാണിച്ചു അവസാനത്തെ കൈപൊക്കി ആശ്രിവാദം വരെ ഇവർക്ക് വെറുതെ ഇരുന്നുകൂടെ വിശദീകരണത്തിന്റെ അത്രമേൽ കേട്ടോളൂ ഉള്ളത് ചെവിയിൽ കേൾക്കും മുമ്പേതന്നെ ചേട്ടത്തി എന്നെയും കൊണ്ട് പുറത്തേക്ക് എത്തി നോക്കിയപ്പോൾ ഞങ്ങൾ മാത്രമല്ല സ്കൂൾ വിടുന്ന നേരത്തെ. ദേശീയഗാനം ചൊല്ലാനായി ബാഗും പിടിച്ച് അക്ഷരായി നിൽക്കുന്ന കുട്ടികളെപ്പോലെ തന്നെ മുക്കാൽ ആളുകളും ഉണ്ട് പള്ളിയിൽ നിന്ന് റോഡിലേക്ക് എത്തും മുമ്പേ […]