ഓട്ടോറിക്ഷ ഡ്രൈവറെ മുറപ്പെണ്ണ് നാണം കെടുത്തി വിട്ടു, അത് അയാൾക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു ശേഷം നടന്നത് കണ്ടോ
എന്നും നീ സന്നിധിയിൽനിന്ന് പ്രാർത്ഥിച്ചിട്ട് ഉള്ളൂ എന്നിട്ടും എന്റെ അമ്മയെ നീ എന്റെ എന്നെ കാണുന്നില്ല ഒരിക്കലും അന്നത്തെ ഭക്ഷണം നീ മുടക്കിയിട്ടില്ല വലിയ പണക്കാരൻ ആവണമെന്ന് ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല എന്നാലും ഇനി വയ്യ എന്നാണ് എനിക്ക് ഇനിയൊരു മേൽ ഗതി ഉണ്ടാവുക മുന്നിൽ വന്ന രൂപത്തെ നോക്കി നിൽക്കുമ്പോൾ തന്നെ മനസ്സിലുള്ള തീ കെട്ടുപോയിട്ട് ഉണ്ടായിരുന്നില്ല അപമാനിക്കപ്പെട്ടിട്ടുണ്ട് അതും എന്നും നല്ല പാതിയായി തന്നെ എനിക്കൊപ്പം നിൽക്കുമെന്ന് വിചാരിച്ചിട്ടുള്ള ആളുകൾ നിന്നും തന്നെ കണ്ണുകള്‍ […]