സ്വർണവുമായി മകൾ കാമുകന്റെ കൂടെ മുങ്ങി അതും കല്യാണത്തലേന്ന് അച്ഛൻ വാ വിട്ടു കരഞ്ഞു പോയി
പെണ്ണുകാണൽ ചടങ്ങ് എല്ലാം കഴിഞ്ഞ ചെക്കനും കൂട്ടരും എല്ലാം പോയപ്പോൾ അച്ഛൻ അവളുടെ അടുത്ത് ചെന്ന് ചോദിച്ചു മോളുടെ മുഖത്ത് എന്താണ് ഒരു വിഷമം പോലെ മോൾക്ക് ചെക്കനെ ഇഷ്ടമായില്ലേ അവൾ അങ്ങനെയൊന്നുമില്ല അച്ഛാ എനിക്കിഷ്ടപ്പെട്ടു അച്ഛൻ മോളുടെ മനസ്സിൽ വല്ലതുമുണ്ടെങ്കിൽ മറച്ചു പിടിക്കാൻ പറഞ്ഞ എന്നോട് പറയണം ഈ അച്ഛനും മോളുടെ മനസ്സ് അറിയണം എന്നാലും അച്ഛൻ അറിയാത്തതും ചിലതൊക്കെ കാണുമല്ലോ. അതിന്റെ അത് നോക്കി അത്ര വലിയ കഴിവൊന്നും ഈ ഒരു വയസ്സൻ ഇല്ല […]
സ്വർണവുമായി മകൾ കാമുകന്റെ കൂടെ മുങ്ങി അതും കല്യാണത്തലേന്ന് അച്ഛൻ വാ വിട്ടു കരഞ്ഞു പോയി Read More »