അമ്മയുടെ പ്രീഡിഗ്രി സർട്ടഫിക്കറ്റിലെ മാർക്ക് കണ്ടു ഞെട്ടിപ്പോയി, ഈ മാർക്ക് വെച്ചിട്ടാണ് അമ്മ എന്നോട് പഠിക്കാൻ പറഞ്ഞത് എന്ന് പറഞ്ഞു മോൾ പൊട്ടിച്ചിരിച്ചു
അലമാരയിൽ എന്റെ എസ്എസ്എൽസി സർട്ടിഫിക്കറ്റ് അന്വേഷിക്കുന്ന ഇടയിലാണ് എവിടെ പ്രീഡിഗ്രി സർട്ടിഫിക്കറ്റ് എന്റെ കയ്യിൽ കിട്ടിയിട്ടുള്ളത് അച്ഛൻ അത് ഭദ്രമായി തന്നെ ഡയറിയിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട് സർട്ടിഫിക്കറ്റും വൈകുന്നേരം അമ്മയുടെ അടുത്ത് അമ്മ കറി വയ്ക്കുന്ന തിരക്കിലാണ് അമ്മയെ അമ്മയ്ക്ക് പ്രീഡിക്ക് നല്ല അവർക്കുണ്ടായിരുന്നു അല്ലേ അമ്മ പഠിച്ചു എന്നറിയാമെങ്കിലും ആർക്കിനെ കുറിച്ച് ഒന്നും. ഞങ്ങളോട് പറയാറില്ല ചോദിച്ചാലും ഒഴിഞ്ഞുമാറും അമ്മയ്ക്ക് നല്ല ജോലി കിട്ടുമായിരുന്നില്ല അമ്മ എന്നെ നോക്കിക്കൊണ്ട് പറഞ്ഞു ക്കുമായിരുന്നു പത്താം ക്ലാസിൽ പഠിക്കുമ്പോൾ […]