ഒന്നാന്തരം നോൺ സ്റ്റിക്ക് പോലാകും, ഉപ്പും പേസ്റ്റും മതി പഴകി തുരുമ്പെടുത്ത ദോശകല്ല് വരെ
ഇന്ന് ഞാനിവിടെ വന്നിട്ടുള്ളത് കുറച്ച് ഉപയോഗമുള്ള കുറച്ച് ടിപ്പുകൾ ആയിട്ടാണ് അപ്പോൾ പ്രധാനമായിട്ടും അതിൽ എത്രത്തോളം തുരുമ്പ് പിടിച്ചിട്ടുള്ള ദോശ കല്ല് ആണെങ്കിലും നമുക്ക് മിനിറ്റുകൾ കൊണ്ട് തന്നെ ശരിയാക്കി എടുക്കാൻ കഴിയുന്നതാണ് അപ്പോൾ സ്കിപ്പ് ചെയ്യാതെ വീഡിയോ മുഴുവനായിട്ട് കണ്ടോളൂ ഇഷ്ടപ്പെടുകയാണെങ്കിൽ എല്ലാവർക്കും ഒന്ന് ഷെയർ ചെയ്യാനായിട്ട് മറക്കല്ലേ നമ്മൾ പല വഞ്ചനം എല്ലാം വാങ്ങിക്കൊണ്ടുപോലും. ബാക്കി വരുന്നതു പോലെ തന്നെ കവറിൽ വയ്ക്കാനാണ് നമ്മൾ പതിവ് ഇങ്ങനെ നമ്മൾ വയ്ക്കുകയാണ് എങ്കിൽ ഇതിന്റെ ഉള്ളിൽ […]
ഒന്നാന്തരം നോൺ സ്റ്റിക്ക് പോലാകും, ഉപ്പും പേസ്റ്റും മതി പഴകി തുരുമ്പെടുത്ത ദോശകല്ല് വരെ Read More »