വിവാഹം കഴിഞ്ഞ് മൂന്നാമത്തെ ദിവസം മകൾ വീട്ടിലേക്ക് കരഞ്ഞു വരുന്നത് കണ്ട് അച്ഛൻ ചെയ്തത് കണ്ടോ
വിവാഹം കഴിഞ്ഞതിനു മൂന്നാമത്തെ ദിവസം അവരുടെ വീട്ടിലേക്ക് തന്നെ കൊണ്ടുവരുമ്പോൾ എല്ലാവരുടെ മുഖത്ത് ഒരു അമ്പരപ്പ് തന്നെയായിരുന്നു ഉമ്മറത്ത് കാറ് വന്നു നിൽക്കുമ്പോൾ നാലാമത്തെ വിരുന്നിനു മുമ്പ് മരുമകനും നേരത്തെ തന്നെ വീട്ടിലേക്ക് വന്നു സന്തോഷവും അനുഭവം ആയിരുന്നു എല്ലാവർക്കും പക്ഷേ കാറിന്റെ ഡോർ തുറന്ന് കൊണ്ട് കരഞ്ഞുകൊണ്ട് ഇറങ്ങുന്ന അവളെ കണ്ടപ്പോൾ. ആ ഒരു അത്ഭുതം ആയി മാറി വിവാഹം കഴിഞ്ഞിട്ട് രണ്ട് ദിവസം വരെ ആയിട്ടുള്ളൂ അതിനിടയിൽ എന്താണ് സംഭവിച്ചത് എന്ന് അറിയാതെ പരസ്പരം […]