വീട് വിട്ടോടും, തുളസി കൊണ്ട് ഇങ്ങനെ ചെയ്യൂ ഈച്ച കൊതുക് പ്രാണികളെല്ലാം
ഈച്ച അതുപോലെതന്നെ വരുന്ന ചെറിയ പ്രാണികൾ അല്ലാതെയും നമുക്ക് തുളസിയില വെച്ചുകൊണ്ട് നമുക്ക് എങ്ങനെ ഓടിക്കാം എന്നുള്ള നല്ലൊരു വീഡിയോ ആണ് ഞാൻ ഇന്ന് വന്നിട്ടുള്ളത് അപ്പോൾ നിങ്ങൾ വീഡിയോ മുഴുവനായിട്ട് കാണാനായി ഇപ്പോൾ ഇവിടെ കുറച്ച് തുളസി എടുത്തു വച്ചിട്ടുണ്ട് കല്ലുപ്പ് അല്ല ചേർത്ത് നല്ലതുപോലെ തന്നെ നമുക്ക് ചതച്ചു എടുക്കണം നല്ല നീരെല്ലാം പെട്ടെന്ന് തന്നെ കിട്ടാൻ വേണ്ടിയാണ് അത് നമ്മൾ ഒന്ന് ചതച്ചെടുക്കുന്നത് തന്നെ അപ്പോൾ ഈ ഒരു കല്ലുപ്പ് ഇല്ലെങ്കിൽ. നമുക്ക് […]
വീട് വിട്ടോടും, തുളസി കൊണ്ട് ഇങ്ങനെ ചെയ്യൂ ഈച്ച കൊതുക് പ്രാണികളെല്ലാം Read More »