ഒരു തുള്ളി മതി കായം കൊണ്ട് ഇങ്ങനെ ഒരു രഹസ്യമോ ചിതൽ കൂട്ടത്തോടെ ചത്തുവീഴും
ഇന്നത്തെ വീഡിയോയിൽ വളരെയധികം യൂസ് ഫുൾ ആയിട്ട് ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് ഞാനിവിടെ പറയാൻ പോകുന്നത് നമ്മളെ എല്ലാ വീടുകളിലും എല്ലാം സ്ഥിരമായി തന്നെ കണ്ടുവരുന്ന ഒരു പ്രശ്നമാണ് ചിതൽ വേനൽക്കാലത്താണ് എങ്കിലും മഴക്കാലത്താണ് എങ്കിലും ഒരേ പോലെ തന്നെ കണ്ടുവരാറുണ്ട് തണുപ്പ് കൂടുന്ന പ്രത്യേകിച്ചും നനവു കൂടുന്ന സ്ഥലങ്ങളിലാണ് കൂടുതലായി കണ്ടുവരുന്നത് ഒഴിവാക്കാനായി പലതരത്തിലുള്ള കെമിക്കൽ എല്ലാം തന്നെ കണ്ടുവരുന്നുണ്ട് പക്ഷേ അത് നമുക്ക്. വലിയ ചെലവ് ഒന്നുമില്ലാതെ തന്നെ വീട്ടിൽ ഉള്ള ചെരുവകൾ […]
ഒരു തുള്ളി മതി കായം കൊണ്ട് ഇങ്ങനെ ഒരു രഹസ്യമോ ചിതൽ കൂട്ടത്തോടെ ചത്തുവീഴും Read More »