ക്ലാസ്സിലെ കുട്ടിയുടെ നോട്ടുബുക്ക് പരിശോധിച്ച ടീച്ചർ എഴുതിയിരിക്കുന്നത് കണ്ടു പൊട്ടി കരഞ്ഞു പോയി
ക്ലാസ് മലയാളം സെക്കന്റ് പേപ്പറിൽ കുട്ടികളുടെ എഴുത്തിൽ ഉള്ള കഴിവ് കണ്ടെത്തുന്നതിനുള്ള ഒരു ചോദ്യം തന്നെ ആയിരുന്നു നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട കുറിച്ചും അവർ നിങ്ങളുടെ ജീവിതത്തിൽ വരുത്തിയിട്ടുള്ള മാറ്റങ്ങളെക്കുറിച്ചും രണ്ട് പുറത്തേ കവിയാത്ത ഒരു ഉപന്യാസം തയ്യാറാക്കുക കുട്ടികൾ പരസ്പരം നോക്കുന്നുണ്ടായിരുന്നു സംശയം ഉയർന്നിട്ടുണ്ടായിരുന്നു മദർ തെരേസയെ കുറിച്ച് മാറ്റിയോ സച്ചിനെക്കുറിച്ച്. എഴുതിയാൽ കുഴപ്പമുണ്ടോ എല്ലാവരും എഴുതി തുടങ്ങിയിട്ടുണ്ടായിരുന്നു പീരിയഡ് അവസാനിക്കുമ്പോൾ പേപ്പർ വാങ്ങി ടീച്ചർ സ്റ്റാഫ് റൂമിലേക്ക് പോയി വെറുതെ ഒന്ന് ഓടിച്ചു നോക്കിയിട്ടുണ്ടായിരുന്നു […]