ഈ 5 കാര്യങ്ങൾ നോക്കിയാൽ മനസ്സിലാകും സത്യം, നിങ്ങൾക്ക് നിങ്ങളുടെ വീട് അനുകൂലമോ പ്രതികൂലമോ?
വാസ്തു അനുസരിച്ച് പഞ്ചഭൂതങ്ങൾ ഉള്ള ഒരു ഇടമാണ് നമ്മുടെ വീട് എന്ന് പറയുന്നത് ഈ പഞ്ചഭൂതങ്ങളുടെ സഞ്ചാരം ശരിയായിട്ടുള്ള രീതിയിൽ അല്ല യഥാക്രമം അല്ല എങ്കിൽ നമ്മുടെ വീടുകളിൽ പലതരത്തിലുള്ള ദുരിതങ്ങളും നാശങ്ങളും എല്ലാം വന്നു ഭവിക്കുന്നതാണ് അതിനെയാണ് നമ്മൾ വാസ്തു ദോഷം അല്ലെങ്കിൽ വാസ്തുപരമായി തന്നെ വീടിന്റെ ഘടന ശരിയെല്ലാം വീട്ടിൽ ദോഷങ്ങൾ നിലനിൽക്കുന്നുണ്ട് എന്നുള്ളതെല്ലാം. നമ്മൾ പറയുന്നത് ഇന്നത്തെ അദ്ദേഹത്തിന് ഞാനിവിടെ പറയാനായി പോകുന്നത് നമ്മൾ താമസിക്കുന്ന വീടിന് നമുക്ക് അനുകൂലമാണോ നമുക്ക് പ്രതികൂലമാണ് […]