വീട്ടിൽ അപകടം നടക്കുന്നതിന് മുമ്പ് കാക്ക നമുക്ക് നൽകുന്ന സൂചനകൾ
പിതൃക്കളുമായി ബന്ധപ്പെട്ട പറയുന്ന ഒരു പക്ഷിയാണ് കാക്ക കാക്കയ്ക്ക് വളരെ വലിയ പ്രാധാന്യം തന്നെ സനാതന ധർമ്മത്തിൽ നൽകിയിട്ടുള്ളതാകുന്നു കാരണം ശനിദേവന്റെ വാഹനം കൂടിയാണ് കാക്കയുമായി ബന്ധപ്പെട്ട നിരവധിപകരവും അതേപോലെതന്നെ അശുഭപകരമായിട്ടുള്ള സൂചനങ്ങളെക്കുറിച്ചും പറയുവാനായി സാധിക്കും എന്നുള്ളതാണ് വാസ്തവം. എന്നാൽ നമ്മൾ മനസ്സിലാക്കേണ്ട ഒരു പ്രധാനപ്പെട്ട ഒരു കാര്യമുണ്ട് കാക്കയുമായി ബന്ധപ്പെട്ട് അശുഭകരമായിട്ടുള്ള സൂചന എന്ന് പറയുമ്പോൾ വീട്ടിൽ മരണം സംഭവിക്കുന്നതിന് മുമ്പും ഇത്തരത്തിലുള്ള സൂചനകൾ നമ്മൾക്ക് കാക്കകൾ നൽകുന്നു എന്നാണ് പറയുക മാതാ വീട്ടിൽ തന്നെ […]
വീട്ടിൽ അപകടം നടക്കുന്നതിന് മുമ്പ് കാക്ക നമുക്ക് നൽകുന്ന സൂചനകൾ Read More »