ചെരുപ്പ് വീടിന്റെ ഈ 3 ഭാഗത്ത് വെക്കല്ലേ, കടം കയറി മുടിയും, വലിയ ദോഷം ആണ് സംഭവിക്കാൻ പോകുന്നത്
ജ്യോതിഷത്തിൽ ചെരുപ്പിനെ വലിയ സ്ഥാനമാണ് നൽകിയിരിക്കുന്നത്.. ചെരുപ്പ് എന്ന് പറയുന്നത് നമ്മുടെ ശനി ഗ്രഹവും ആയിട്ട് ബന്ധപ്പെട്ടിരിക്കുന്നു.. അതുകൊണ്ടുതന്നെയാണ് വാസ്തുവിൽ ചെരുപ്പിനെ വളരെ കൃത്യമായ ഒരു സ്ഥാനം പറഞ്ഞിട്ടുള്ളത്.. ചെരുപ്പ് സ്ഥാനം തെറ്റിച്ചിട്ടാണ് വയ്ക്കുന്നത് എങ്കിൽ നമ്മുടെ ജീവിതത്തിൽ ശനിദോഷം ബാധിക്കാൻ ആയിട്ട് നമ്മുടെ വീട്ടിലേക്ക് ശനി ദോഷം വരാൻ ആയിട്ട് കാരണം ആകുന്നതാണ്.. അതു മാത്രമല്ല നമ്മുടെ വീട്ടിലേക്ക് കടങ്ങൾ കയറുവാനും ദുഃഖ ദുരിതങ്ങൾ. വരാനും ആരോഗ്യം ക്ഷയിക്കാനും ഇത് കാരണമായി മാറുന്നതാണ്.. അപ്പോൾ യാതൊരു […]