ഈ അഷ്ടാക്ഷര ശിവ മന്ത്രം സൂര്യോദയത്തിനു മുൻപ് ജപിച്ചാൽ, നടക്കാത്ത ആഗ്രഹം ഒന്നുമില്ല,
വാസ്തവത്തിൽ ഞാനിവിടെ പറയുന്ന ശിവ മന്ത്രം ശിവ ഭഗവാനെ തൃപ്തിപ്പെടുത്താനുള്ള ഒരു കുറുക്ക് വഴി പോലെയാണ് അത് പ്രവർത്തിക്കുന്നത് അതുപോലെ തന്നെ ഈ മന്ത്രം നിങ്ങൾ ഒരു ശീലമാക്കി കഴിഞ്ഞാൽ അല്ലെങ്കിൽ അതിശീലമാക്കിയിട്ടുള്ള ആളുകൾ പിന്നീട് ഒരിക്കലും ഈ മന്ത്രം കൈവിട്ടു കളയുകയില്ല കൈവിട്ടു കളഞ്ഞിട്ടുമില്ല അതായത് ജീവിതത്തിന്റെ വളരെ വലിയൊരു ഭാഗമായി തന്നെ അങ്ങോട്ട് കൊണ്ടുപോകും. എന്ന് ചുരുക്കം ഈ മന്ത്രത്തിന്റെ രഹസ്യത്തെ കുറിച്ച് നമ്മൾ നോക്കുകയാണ് എങ്കിൽ മതി ഭയങ്കരമായിട്ടുള്ള ഒരു ഊർജ്ജമാണ് ഈ […]
ഈ അഷ്ടാക്ഷര ശിവ മന്ത്രം സൂര്യോദയത്തിനു മുൻപ് ജപിച്ചാൽ, നടക്കാത്ത ആഗ്രഹം ഒന്നുമില്ല, Read More »