ഈ സൂര്യഗ്രഹണം ശ്രദ്ധിക്കണം, ഈ സമയത്ത് പുറത്തു പോകുന്നവർ ശ്രദ്ധിക്കണം
ഏതാണ്ട് അര നൂറ്റാണ്ട് ന് ശേഷമാണ് ഇത്രയും ശക്തിയേറിയ ഒരു സൂര്യഗ്രഹണം ഭൂമിയിൽ വരാൻ പോകുന്നത്.. വരുന്ന ഏപ്രിൽ എട്ടാം തീയതി അതായത് അടുത്ത തിങ്കളാഴ്ചയാണ് ഈ ഒരു നൂറ്റാണ്ടിൽ ഏറ്റവും ശക്തിയേറിയ സൂര്യഗ്രഹണം എന്ന് പറയാൻ പറ്റുന്ന ആ ഒരു സൂര്യഗ്രഹണം ഈ ഭൂമിയിൽ വന്ന് പതിക്കാൻ പോകുന്നത്.. ജ്യോതിഷപരമായി ഈ ഒരു സൂര്യഗ്രഹണത്തെ നോക്കി കാണുമ്പോൾ നമ്മുടെ ജീവിതത്തിൽ ഒരുപാട്. അനർത്ഥങ്ങൾ ജീവിതത്തിലേക്ക് ക്ഷണിച്ചു വരുത്താനുള്ള സാധ്യതകൾ കാണുന്നുണ്ട് എന്നുള്ളതാണ് പറയാൻ സാധിക്കുന്നത്.. അതുകൊണ്ടുതന്നെയാണ് […]
ഈ സൂര്യഗ്രഹണം ശ്രദ്ധിക്കണം, ഈ സമയത്ത് പുറത്തു പോകുന്നവർ ശ്രദ്ധിക്കണം Read More »