ആ വീട് രക്ഷപെടും ഈ 7 വസ്തുക്കൾ വീട്ടിൽ വെച്ചാൽ , ധനം ആകർഷിക്കുന്ന വസ്തുക്കൾ
ഒരു വ്യക്തിയുടെ ജീവിത പരാജയങ്ങളെ ആ വ്യക്തിയുടെ വീട്ടിൽ ഇരിക്കുന്ന വസ്തുക്കൾ സ്വാധീനിക്കുന്നു എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.. എന്നാൽ അത് സത്യമാണ് കാരണം ഒരു വ്യക്തിയുടെ വീട്ടിലിരിക്കുന്ന വസ്തുക്കൾ അല്ലെങ്കിൽ ആ വ്യക്തിയെ ചുറ്റിയിരിക്കുന്ന വസ്തുക്കൾ ആ വ്യക്തിക്ക് ചുറ്റിലും ഒരു ഊർജത്തിന്റെ പ്രഭ വലയം സൃഷ്ടിക്കുന്നു.. നമ്മളിൽ ഭാഗ്യം കൊണ്ടുവരാൻ അതുപോലെ തന്നെ നിർഭാഗ്യം. കൊണ്ടുവരാൻ ഇത്തരത്തിൽ നമ്മുടെ വീട്ടിൽ ഇരിക്കുന്ന വസ്തുക്കൾക്ക് സാധിക്കും എന്നുള്ളത് ആണ് നമ്മുടെ ലക്ഷണശാസ്ത്രത്തിൽ അതുപോലെതന്നെ നിമിത്ത ശാസ്ത്രത്തിലും […]
ആ വീട് രക്ഷപെടും ഈ 7 വസ്തുക്കൾ വീട്ടിൽ വെച്ചാൽ , ധനം ആകർഷിക്കുന്ന വസ്തുക്കൾ Read More »