ക്ഷേത്രത്തിൽ ചുവരിൽ നിന്ന് പാലൊഴുകുന്നു – മഹാത്ഭുതം കാട്ടിൽ മേക്കതിൽ ദേവി
അമ്മ മഹാമായ സർവശക്ത പൊന്നു തമ്പുരാട്ടി കാട്ടിൽ മേക്കതിൽ ഭഗവതി അമ്മയുടെ ഒരു വലിയ കാഴ്ച ഒരു അത്ഭുത കാഴ്ചയാണ് കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിൽ എല്ലാം തന്നെ വൈറലായത് നമ്മൾ എല്ലാവരും തന്നെ കാഴ്ചകൾ കണ്ടു ആ കാഴ്ച മറ്റൊന്നും തന്നെ ആയിരുന്നില്ല അമ്മയുടെ ശ്രീ കോവിലിന്റെ ഭിത്തിയിലൂടെ പാലു ഒഴുകി കൊണ്ടിരിക്കുന്നു ഏതാണ്ട് അരമണിക്കൂർ മുക്കാൽ മണിക്കൂർ നേരം ആ പാലിധാര നിലക്കാതെ. തന്നെ ഒഴുകിക്കൊണ്ടിരിക്കുന്നു ഉച്ച പൂച്ചക്ക് ശേഷം ക്ഷേത്രം അടച്ച് അല്ല വ്യക്തികളും ക്ഷേത്രത്തിൽ […]
ക്ഷേത്രത്തിൽ ചുവരിൽ നിന്ന് പാലൊഴുകുന്നു – മഹാത്ഭുതം കാട്ടിൽ മേക്കതിൽ ദേവി Read More »