സെയിൽസിന് വന്ന പെൺകുട്ടി, സാധനങ്ങൾ എടുത്തു വയ്ക്കുന്നതിനിടയിൽ അമ്മയോട് നിങ്ങളുടെ മകനെ കല്യാണം കഴിച്ചോട്ടെ എന്ന് അതിനെ അമ്മ പറഞ്ഞ മറുപടി കണ്ടോ
ഇവിടുത്തെ മൂത്ത മോനേ കൊണ്ട് എന്നെ വിവാഹം കഴിപ്പിച്ചുകൂടെ പാക്കറ്റുകൾ തന്റെ നേരെ നീട്ടിക്കൊണ്ട് എന്റെ ഗുണങ്ങളെല്ലാം പറയുന്നതിന് ഇടയിൽ സെയിൽസുകൾ ചോദ്യം കേട്ട് വിലാസിനി അമ്മയുടെ കൈയിൽനിന്ന് പാക്കറ്റുകൾ അറിയാതെ വീണുപോയി അമ്മ നാലു ഭാഗം അമ്പരപ്പോടുകൂടി തന്നെ ചുറ്റിലും നോക്കി ഭാഗ്യം ആരും തന്നെ ഇല്ല വിലാസിനി അമ്മ ആ പെൺകുട്ടിയെ സൂക്ഷിച്ചു നോക്കി ഒരു മോൾ വെയിലത്ത്. നടന്നു വാടിയിട്ടുപോലും എന്തൊരു ഭംഗിയാണ് ആ മുഖത്ത് ഇരിക്കുമ്പോൾ വിട കോഴികളും കണ്ണടച്ചുള്ള ചിരിയും […]