അച്ഛനെ കാണാൻ കൊള്ളില്ല, അതുകൊണ്ട് അമ്മാവനുമായി സ്കൂളിലേക്ക് പോയ ആ പെൺകുട്ടിക്ക് സംഭവിച്ചത് കണ്ടോ
നാളെ പ്രോഗ്രസ്സ് കാർഡ് ഒപ്പിടാൻ ആയിട്ട് അച്ഛനെയും കൊണ്ടുപോകണമെന്ന് ടീച്ചർ പറഞ്ഞു ഞാൻ ഇനി എന്ത് ചെയ്യും വൈകുന്നേരം സ്കൂൾ വിട്ടുവന്ന സ്വാതി അമ്മയോട് സങ്കടപ്പെട്ടു പറഞ്ഞു നീ പറഞ്ഞില്ലേ അച്ഛൻ ജോലിക്ക് പോകണം പകരം അമ്മ വരുമെന്ന് അതൊക്കെ ഞാൻ പറഞ്ഞു അമ്മേ അപ്പോൾ ടീച്ചർ ചോദിക്കുകയാണ് മക്കളുടെ ഭാവിയാണോ അത് ഒരു ദിവസത്തെ ജോലിയാണോ നിന്റെ അച്ഛനും വലുത് എന്ന് അതും ശരിയാണല്ലോ. നിന്റെ അച്ഛൻ അവിടെ വന്നാൽ ടീച്ചറോട് എങ്ങനെ പെരുമാറും എന്നും […]