സംസാരിക്കാനും ചെവി കേൾക്കാനും കഴിയാത്ത ഇവളുടെ ജീവിതത്തിൽ സംഭവിച്ചത് കേട്ടാൽ, നിങ്ങളുടെ കണ്ണുകൾ നനയാതെ ഇരിക്കില്ല
പതിയെ പുലരുന്നതേയുള്ളൂ ചെറിയമ്മ എന്തൊക്കെയോ പുലബുനുണ്ട് ഉണ്ട് ചുണ്ട് അനക്കം കണ്ടിട്ട് തന്നെ പതിവ് ശൈലികൾ ആയിരിക്കും എന്ന് ഞാൻ ഊഹിച്ചു എന്നെ തനിച്ചാക്കി പോയപ്പോൾ കയ്യൊഴിഞ്ഞ ബന്ധുക്കൾക്കും മൂക്കത്ത് വിരൽ വച്ച് എന്നെ ഒഴിഞ്ഞു നാട്ടുകാർക്കും മുമ്പിൽ ഒരു ഭംഗിവാക്ക് എന്നെ പോലെ തന്നെ ഇവിടെ ഞാൻ നോക്കിക്കൊള്ളാം എന്ന ചെറിയമ്മ പറഞ്ഞത് ഇപ്പോഴും എനിക്ക് ഓർമ്മയുണ്ട് ചെറിയമ്മയുടെ. വീട്ടിലെ രണ്ടാമത്തെ ദിവസം മുതൽ അവൾ പിറുപിറുത്ത് തുടങ്ങിയതും ഞാൻ ഓർക്കുന്നു ആദ്യമൊക്കെ അവർ എന്താണ് […]