മോൾക്ക് ജോലി ബാങ്കിൽ ആണ്, അവൾക്ക് ലക്ഷകണക്കിന് കണക്കിന് രൂപ ശമ്പളം വാങ്ങുന്ന ആൾ അല്ലെ ചേരുവൊള്ളൂ അങ്ങനെയല്ലേ നാട്ടു നടപ്പ്
കുമാരനോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ എന്റെ മോളെ ഞാൻ ഒരു സർക്കാർ ഉദ്യോഗസ്ഥനെ കൊടുക്കുകയുള്ളൂ എന്ന് അല്ല മേനോൻ ചേട്ടാ ചെക്കന് സ്വന്തമായിട്ട് ഒരു കടയെല്ലാം ഉണ്ട് കുറച്ച് സ്ഥലവും അവിടെയൊക്കെ കപ്പയും വാഴയും എല്ലാം കൃഷിയാണ് പോരാത്തതിന് മൂന്ന് നാല് പശുക്കളും അഞ്ചെട്ട് ആടുകളും പിന്നെ എങ്ങനെയൊക്കെ കൂട്ടി കഴിച്ചാലും ഒരു സർക്കാർ ഉദ്യോഗസ്ഥൻ വാങ്ങുന്നതിന് ഡബിൾ പൈസ നമ്മുടെ ചെക്കൻ ഉണ്ടാക്കുന്നുണ്ട് കുമാരൻ അറിയാമല്ലോ ഇവിടുത്തെ പെണ്ണിനെ ബാങ്കിലാണ് ജോലി അതുകൊണ്ടുതന്നെ അവളെ കല്യാണം കഴിക്കുന്ന […]