അപസ്മാരം ഉള്ളത് കാരണം വരുന്ന ആലോചനകളെല്ലാം മുടങ്ങിപ്പോയി അവസാനം കാണാൻ വന്ന ചെക്കനോട് അവൾ പറയുന്നത് കേട്ടോ, പൊട്ടി കരഞ്ഞു പോകും
എന്താടി രമണി പലഹാരം പൊതിയുമായി ഇന്ന് ഒരു കൂട്ടർ വരുന്നുണ്ട് ചേച്ചി ഇതെങ്കിലും ഒന്ന് നടക്കുമോ അവൾ തലതാഴ്ത്തി നനഞ്ഞ മിഴികൾ ആരും കാണാതിരിക്കാൻ ആയി അവൾ വേഗത്തിൽ തന്നെ നടന്നു എന്റെ കാവിലെ അമ്മേ ഇത് എങ്കിലും ഒന്ന് നടക്കണേ അവൾക്ക് വിളിച്ചു ഇതേ ചെറുക്കനെ കൂട്ടരും കേട്ടോ എന്റെ മോള് ഒന്ന് ഒരുങ്ങിയിട്ടു വാ എനിക്ക് വയ്യ ഇവരുടെ മുമ്പിൽ നിന്ന് നാണം കെടാൻ എന്റെ മോള് ഇപ്പോൾ അമ്മ പറയുന്നത് കേൾക്ക് അവൾ […]