നിങ്ങൾ കല്യാണം കഴിച്ചവരാണോ എങ്കിൽ ഈ കഥ കേട്ടാൽ നിങ്ങൾ പൊട്ടിക്കരഞ്ഞിരിക്കും, സ്വി.ച്ച് പൊളിഞ്ഞു ചോ.ര ഒലി.പ്പിച്ചു നിലവിളിച്ചു കരഞ്ഞു ഭാര്യ
പ്രസവം കഴിഞ്ഞ് പന്ത്രണ്ടാമത്തെ ദിവസം കാലിന് ഇടയിലെ സ്റ്റിച്ച് പൊട്ടി ലേബർ റൂമിൽ ഇരിക്കുന്ന അവളെ നോക്കി നേഴ്സുമാർ അടക്കം പറഞ്ഞിട്ട് ചിരിക്കുന്നുണ്ടായിരുന്നു കയ്യിലുണ്ടായിരുന്ന ഒരു കഷണം തുണികൊണ്ട് അവൾ ഇടയ്ക്കിടയ്ക്ക് വായ പൊത്തി കൊണ്ടിരുന്നു കണ്ണുകൾ ഉയർത്തി ആ സമയം അവൾ ആരെയും നോക്കിയിട്ടുണ്ടായിരുന്നില്ല അമ്മായിയമ്മ എന്ന് തോന്നുന്ന ഒരു സ്ത്രീ എന്തോ ഒരു അമർഷം അടക്കി ഇടയ്ക്കിടയ്ക്ക് അവളെ നോക്കി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അടുപ്പിച്ചുള്ള പ്രായം തന്റെ പേര് എന്തായിരുന്നു രേണുക ഇത് ആദ്യത്തെ […]