പാവപ്പെട്ട വീട്ടിലെ പെൺകുട്ടിക്ക് ഭക്ഷണം കൊടുക്കാനായി ഈ പണക്കാരൻ ആയ ചെറുപ്പക്കാരൻ ചെയ്തത് കണ്ടോ? കേട്ടാൽ കണ്ണ് നിറഞ്ഞു പോകും
എന്റെ സ്കൂൾ ജീവിതം ആറാം ക്ലാസിൽ പഠിക്കുമ്പോൾ ഉണ്ടായിട്ടുള്ള ഒരു അനുഭവ കഥ വീട്ടിൽ മക്കളെ ഇളവൻ ആയിട്ടുള്ള എനിക്ക് അന്നൊന്നും വലിയ ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല പിടിക്കാൻ വളരെ മിടുക്കൻ എന്നുള്ള പേരും നേടിയെടുത്ത എന്നിൽ അല്പം അഹങ്കാരം ഉണ്ടായിരുന്നു എന്നുള്ളത് സത്യം തന്നെയായിരുന്നു ഉച്ചയ്ക്ക് ബെല്ലടിച്ചു കഴിഞ്ഞാൽ ഭക്ഷണം കൊണ്ട് ഞാൻ സ്കൂൾ മുറ്റത്തെ പൂമരം ചുവട്ടിൽ പോയിട്ടാണ് കഴിക്കാതിരിക്കുക കാരണം മറ്റുള്ള കുട്ടികളുടെ കൂടെ കഴിക്കാനായിട്ട്. താല്പര്യമുണ്ടായിരുന്നില്ല ഒരുനാൾ ഞാൻ ബെല്ലടിച്ചപ്പോൾ ഭക്ഷണ പാത്രം […]