ഒരു വേലക്കാരിയെ പോലെ അമ്മയും സഹോദരിയും ജോലി ചെയ്യിപ്പിക്കുന്നു എന്ന് കണ്ട് ചെയ്തത് കണ്ടോ ഇതിലും വലിയൊരു പണി അവർക്ക് കിട്ടാനില്ല
മൂന്നുദിവസം അടുപ്പിച്ച് അവധി കിട്ടിയപ്പോഴാണ് രാത്രി വണ്ടിക്ക് വീട്ടിലേക്ക് പുറപ്പെട്ടത് രാവിലെ 8 മണി കഴിഞ്ഞ് വീട് എത്തിയപ്പോൾ തന്നെ ഗേറ്റ് തുറന്നപ്പോൾ തന്നെ കണ്ടു അമരത്തുള്ള ആൾക്കൂട്ടം പുറത്തുനിന്നുള്ള ആളുകൾ ആരും തന്നെ അല്ല അവരും കുടുംബക്കാര് ആയിരുന്നു ഈ ഒരു പഞ്ചായത്തിലെ ഏക കൂട്ടുകുടുംബം തന്നെയാണ് ഞങ്ങളുടെത് ഗോപാലകൃഷ്ണൻ മരിച്ചിട്ട് ഇപ്പോൾ അഞ്ചു വർഷത്തോളം കഴിഞ്ഞു ഉമ്മ സുശീല മൂത്തമകൻ ആയിട്ടുള്ള ഞാൻ പേര് മഹാദേവൻ. ബാങ്കിൽ ഉദ്യോഗസ്ഥനാണ് ഭാര്യ നന്ദിനി അമ്മയാണ് മകൻ […]