സോപ്പ്പൊടിയും ചൂട് വെള്ളവും വേണ്ട… കരിമ്പൻ ഇളകി പോകും
ഞാനിപ്പോൾ ഇവിടെ വന്നിട്ടുള്ളത് നമ്മുടെ ഡ്രസ്സ് എല്ലാം തന്നെ കരിമ്പന എല്ലാം തന്നെ കുത്തിയിട്ടുണ്ട് എങ്കിൽ അതെല്ലാം തന്നെ നമുക്ക് വളരെ എളുപ്പത്തിൽ കളയാനുള്ള ഒരു ചെറിയൊരു ടിപ്പ് ആയിട്ടാണ് കരിമ്പന മാത്രമല്ല നമുക്ക് ഇതിനുള്ളിലെ നിറം മങ്ങിയിട്ടുള്ള മുണ്ട് തോർത്ത് അതുപോലെതന്നെ വസ്ത്രങ്ങളിൽ എണ്ണമയം എല്ലാം മഞ്ഞക്കാ എല്ലാം തന്നെ നമുക്കിവിടെ രീതിയിൽ ക്ലീൻ ചെയ്യാൻ പറ്റുന്നതാണ് അപ്പോൾ രണ്ടു. മൂന്നു തോർത്ത് എല്ലാം തന്നെ ഞാൻ ഇവിടെ എടുത്തുവച്ചിട്ടുണ്ട് എന്റെ കയ്യിൽ മുണ്ട് ഒന്നും […]
സോപ്പ്പൊടിയും ചൂട് വെള്ളവും വേണ്ട… കരിമ്പൻ ഇളകി പോകും Read More »