വീട്ടിൽ നിന്ന് അച്ഛനെയും അമ്മയെയും പുറത്താക്കി മക്കൾ, അവരെ മാസങ്ങൾക്ക് ശേഷം കണ്ടപ്പോൾ അന്തം വിട്ടു പോയി
രണ്ടാളും എന്റെ വീട്ടിൽ നിന്ന് ഒരു സ്വൈര്യവും സ്വസ്ഥതയും ഇല്ലാതെയായി നിങ്ങളെക്കൊണ്ട് അരവിന്ദൻ അച്ഛന്റെ മുഖത്ത് നോക്കി പറഞ്ഞു മോനെ നീ വയസ്സൻകാലത്ത് ഞാൻ എങ്ങോട്ടാണ് പോവുക മീനാക്ഷി അമ്മയോട് കൂടി തന്നെ മകനെ നോക്കിയേ തള്ളേ നിങ്ങളോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്റെ മോനെ എന്ന് വിളിക്കരുത് എന്ന് ഞാൻ നിങ്ങളെ ഏതു നരകത്തിലേക്ക് പോയാലും നീ എനിക്ക് ഒന്നും തന്നെ ഇല്ല ഒന്ന് പോയി തന്നാൽ മതി ഞാൻ പ്രസവിച്ച നിന്നെ മോനെ എന്നല്ലാതെ. നിന്നെ […]