നിങ്ങളുടെ വീട്ടിൽ കറ്റാർ വാഴ ഉണ്ടോ, എങ്കിൽ ഈ കാര്യങ്ങൾ ചെയ്തു നോക്കൂ ജീവിതം രക്ഷപ്പെടുന്നത് കാണാം
ജീവിതം എന്ന് പറയുന്നത് ഉയർച്ചകളും താഴ്ചകളും നിറഞ്ഞതാണ്.. എന്നാൽ ഒരു കാര്യം നമുക്ക് ഉറപ്പിക്കുവാൻ സാധിക്കും . ഒരു വ്യക്തിക്ക് ജീവിതത്തിൽ ഉയർച്ചകൾ ഉണ്ടെങ്കിൽ ഉറപ്പായും താഴ്ചകളും ഉണ്ടാവും. ശിവപുരാണങ്ങളിലും അതുപോലെതന്നെ ഭാഗവതങ്ങളിലും ഭഗവത്ഗീതയിലുമൊക്കെ ഇതിനെക്കുറിച്ച് വളരെ വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്. മറ്റുള്ളവർ ഇത് തിരിച്ചറിഞ്ഞില്ല എങ്കിലും നമ്മൾ ഇത് സ്വയം തിരിച്ചറിയുന്നതാണ്. എന്നാൽ ജീവിതത്തിൽ വ്യത്യാസങ്ങൾ വരുമ്പോൾ. അതായത് നല്ല കാലങ്ങൾ ആരംഭിക്കുന്നതിനു മുൻപ് പ്രകൃതി തന്നെ നമുക്ക് ചില സൂചനകൾ നൽകുന്നതാണ്.. മുമ്പെല്ലാം മുതിർന്നവർക്ക് […]