10 മിനിറ്റിൽ വീട്ടിൽ ഉണ്ടാക്കിയെടുക്കാം ഏതുതരം തുണിയും എടുക്കാം വെറും
ഇന്നത്തെ വീഡിയോ നമ്മുടെ വീട്ടമ്മമാർക്ക് ഒരുപാട് ഉപകാരപ്പെടുന്നതാണ് ആദ്യമേ തന്നെ നമ്മൾ ഒരു തുണിയെടുത്ത് രണ്ടാക്കി മടക്കി എടുത്തിട്ടുണ്ട് അതിനു മുകളിലേക്ക് ആയിട്ട് നമുക്ക് സൈഡിൽ ഒരു പ്ലേറ്റ് വച്ച് കൊടുക്കാം ഇനി ഒരു പ്ലേറ്റിന്റെ ഒരു റൗണ്ട് ഷേപ്പിൽ തന്നെ നമുക്ക് മാർക്ക് ചെയ്തുകൊടുക്കാൻ വേണ്ടി നമുക്ക് പ്ലേറ്റ് എടുത്തുമാറ്റിയിട്ട് നമുക്ക് മാർക്ക് ചെയ്തിട്ടുണ്ട് ഭാഗത്തു ആയിട്ട് കട്ട് ചെയ്യാം അപ്പോൾ ഞാനിവിടെ കട്ട് ചെയ്തെടുക്കാം. ഇനി ഞാനിവിടെ ഒരു പ്ലാസ്റ്റിക് ചാക്കിന്റെ ഒരു ഭാഗമാണ് […]
10 മിനിറ്റിൽ വീട്ടിൽ ഉണ്ടാക്കിയെടുക്കാം ഏതുതരം തുണിയും എടുക്കാം വെറും Read More »