നിധി കിട്ടും , ജീവിക്കും രാജാവിനു സമം ഈ നാളുകാർക്ക്
എന്റെ കഷ്ടകാലം മാത്രം തീരുകയില്ല ഇതിനൊരു അവസാനം ഉണ്ടാകില്ലേ എനിക്ക് മാത്രം എന്താണ് ഇങ്ങനെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും സങ്കടങ്ങളും എല്ലാം തന്നെ വന്നുചേരുന്നത് ഒന്നു മാറുമ്പോൾ ഒന്നിങ്ങനെ വന്നുചേരുന്നു ഓർമ്മവച്ച കാലം മുതൽ തന്നെ കഷ്ടപ്പെടുകയാണ് എങ്കിലും ഒരു പല നക്ഷത്രക്കാരുടെയും ആശങ്ക അതുതന്നെയാണ് എന്നാലും വലിയ ഒരു മാറ്റം തന്നെ ഉയർച്ച ഈ നക്ഷത്രക്കാർക്ക് ചേരാനായി പോവുകയാണ് ആഗ്രഹിക്കുന്നതും കൊതിക്കുന്നതും ആയിട്ടുള്ള കാര്യങ്ങളെല്ലാം. തന്നെ ജീവിതത്തിൽ വന്നു ചേരാനായി പോവുക തന്നെയാണ് ശനി ദേശം 19 […]
നിധി കിട്ടും , ജീവിക്കും രാജാവിനു സമം ഈ നാളുകാർക്ക് Read More »