ഒറ്റ മിനിറ്റിൽ എത്ര അഴുക്കുപിടിച്ച ബാത്റും ടൈലും,ക്ലോസറ്റും പുതുപുത്തനാക്കാം

ഇവിടെ വന്നിട്ടുള്ളത് കുറച്ചു നല്ല ടിപ്പുകൾ ആയിട്ടാണ് നമുക്ക് എല്ലാവർക്കും ബാത്ത്റൂം കഴുകാൻ ആയിട്ട് പ്രത്യേകിച്ച് ടൈലും ക്ലോസറ്റും എല്ലാം കഴുകാൻ ആയിട്ട് വളരെ മടി തന്നെയാണ് എന്നാൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇനി ഉരച്ചു കഴുകി ബുദ്ധിമുട്ടേണ്ട യാതൊരു വിധത്തിലുള്ള ആവശ്യവുമില്ല ഒറ്റ മിനിറ്റിൽ തന്നെ നമുക്ക് ബാത്റൂമിൽ ആയാലും ക്ലോസെറ്റ് ആയാലും അതുപോലെ തന്നെ വാഷിംഗ് base എല്ലാം തന്നെ തൂ വെള്ള.

   

ആക്കി മാറ്റാൻ കഴിയും അപ്പോൾ അതിനായിട്ട് നമുക്ക് സോപ്പുപൊടിയുടെ ആവശ്യമില്ല ക്ലോറിൻ ഒന്നും തന്നെ നമുക്ക് വേണ്ട ടൈലിൻ ഒന്നും ഒരു കംപ്ലൈന്റ്റ് രീതിയിൽ തന്നെ നമുക്ക് നല്ലതുപോലെ പെർഫെക്റ്റ് ആയിട്ട് ക്ലീൻ ആക്കി മാറ്റാൻ കഴിയുന്ന നല്ലൊരു സൊല്യൂഷൻ ആയിട്ടാണ് ഞാൻ വന്നിട്ടുള്ളത് അപ്പോൾ പലതരത്തിലുള്ള ടിപ്പുകളാണ് ഞാനിവിടെ ഉൾപ്പെടുത്തിയിട്ടുള്ളത് വീഡിയോ ലാസ്റ്റ് വരെ കണ്ടു നമുക്ക് നോക്കണം.

നല്ല ക്ലീനിങ് ടിപ്പുകളാണ് നമുക്ക് ഇനി നേരെ വീഡിയോയിലേക്ക് പോകാം ഒന്നാമത്തെ ടിപ്പ് ആയിട്ട് വരുന്നത് ക്ലോസറ്റ് ഉരച്ച കഴുകാതെ തന്നെ ഓരോ ക്ലോസറ്റ് യൂസ്ൽ വൃത്തിയാക്കാൻ കഴിയുന്ന ഒരു ടിപ്പാണ് നമ്മൾ ഓരോ തവണ ഫ്ലെഷ് ചെയ്യുമ്പോഴും ക്ലോസറ്റ് നല്ലത് പുത്തൻ പോലെ ഇരിക്കും അഴുക്കുള്ള നല്ലൊരു സ്മെല്ല് കൂടി കിട്ടുന്ന ഒരു ടിപ്പാണിത് അപ്പോൾ നമുക്ക് ആദ്യം തന്നെ നോക്കാം എന്നിട്ട് നമുക്ക് ടെയിൽ ക്ലീൻ ചെയ്യുന്നത് എങ്ങനെയാണെന്ന് കാണാം ഇതിനെ കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top