നാളെ വന്ന് അച്ഛനോട് എന്നെ കാണാൻ പറയണം കേട്ടോ, അച്ഛൻ വരില്ല ടീച്ചറുടെ വിഷയത്തിൽ പഠിക്കാത്ത അച്ഛൻ എന്നെ തല്ലിയത്

ചൂരൽ എടുത്ത് അടിക്കാൻ ആയിട്ട് ട്രൗസർ പൊക്കി നോക്കിയപ്പോൾ തുടയിൽ അടികൊണ്ടുള്ള പാടുകൾ കണ്ട് ഹരിത അവന്റെ മുഖത്തേക്ക് നോക്കി എന്റെ ട്രൗസറിലെ പിടികിട്ടുകൊണ്ട് തന്നെ ചൂരൽ മേശപ്പുറത്തേക്ക് തന്നെ വെച്ചപ്പോൾ അതിനുള്ള കുട്ടികളുടെ കണ്ണുകൾ മുഴുവൻ അവളിൽ ആയിരുന്നു ഇന്നലെ എഴുതിയ നോട്ട് എഴുതി ഒന്ന് പഠിക്കാൻ ഞാൻ തിരിച്ചു വന്നശേഷം എല്ലാവരോടും ചോദ്യം ചോദിക്കും മെല്ലെ.

   

ഹരിതാ എന്റെ കൈകളിൽ പിടിച്ച് ക്ലാസ്സിന്റെ പുറത്തേക്ക് പോയി ഇതെങ്ങനെയാണ് സച്ചി തുടയിൽ അടി കൊണ്ട് പാടുകൾ വന്നിട്ടുള്ളത് അച്ഛൻ അടിച്ചതാണ് ടീച്ചറെ ഒരു നിമിഷം നേരം ഹരിത അവന്റെ മുഖത്തേക്ക് നോക്കി അടി കൊണ്ട് യാതൊരു സങ്കടവും ഭാഗവും മാറ്റവും അവനുണ്ടായിരുന്നില്ല എന്തിനാണ് അച്ഛൻ തല്ലിയത് എപ്പോഴും അച്ഛൻ ഇങ്ങനെയാണോ അല്ല ടീച്ചറെ അച്ഛൻ എന്നോട് എപ്പോഴും സ്നേഹമാണ് പക്ഷേ ആദ്യമായിട്ടാണ് അച്ഛൻ എന്നെ തല്ലുന്നത് എന്തിനാണ് ടീച്ചറുടെ ക്ലാസ്സിൽ പഠിക്കാത്തതിന്റെ പേര് അച്ഛൻ എന്നെ ഒരുപാട്.

തല്ല് അതിന് നീ നല്ലതുപോലെ പഠിക്കുന്നുണ്ടല്ലോ എന്നുമാത്രമല്ല നീ ഹോംവർക്ക് ചെയ്യാതെ വന്നിട്ടുള്ളത് അതിന്റെ കാരണം എന്താണെന്ന് എനിക്ക് ഇപ്പോൾ മനസ്സിലാകും നാളെ നീ അച്ഛനെയും കൂട്ടി ക്ലാസ്സിൽ വന്നാൽ മതി അവൻ ഒരു നിമിഷം ഹരിതയുടെ കണ്ണിൽ നോക്കി പതിയെ ചിരിച്ചു അച്ഛൻ വരില്ല ടീച്ചർ അതെന്താണ് അച്ഛനെ ടീച്ചറെ അറിയാം എന്ന് എന്റെ ക്ലാസ് ഫോട്ടോ നോക്കിയിട്ട് അച്ഛൻ ചോദിച്ചിട്ടുണ്ടായിരുന്നു.

ഈ ടീച്ചർ ആണോ നിന്റെ ക്ലാസ് ടീച്ചർ എന്ന് ഞാൻ പറഞ്ഞപ്പോൾ എനിക്ക് അറിയാം എന്ന് പറഞ്ഞു ആ ഫോട്ടോ അന്നച്ചൻ ഒരുപാട് സമയം നോക്കുന്നത് ഞാൻ കണ്ടു പിന്നെയും ഇടയ്ക്കിടയ്ക്ക് അച്ഛൻ മുറിയിൽ വന്ന ആ ഫോട്ടോ നോക്കി നിൽക്കുന്നത് ഞാൻ കാണാറുണ്ട് ഇന്നലെ അച്ഛൻ അടിച്ച വേദനയിൽ കിടക്കുമ്പോൾ അച്ഛൻ വന്നു കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു സ്നേഹം കൊണ്ട് തല്ലിയതാണ് സച്ചി എന്ന് അച്ഛന്റെ പേര് എന്താണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Scroll to Top