മൂന്നു മണിയായിട്ടും വിരുന്നിനു പോയിട്ടുള്ള പ്രകാശനെയും രാഗണിയെയും കാണാനില്ലല്ലോ ഉച്ചയ്ക്ക് അവർ ഉണ്ടാകും എന്ന് കരുതി ഭക്ഷണം ഉണ്ടാക്കി വച്ചിട്ടുണ്ടായിരുന്നു അവരും കൂടെ വന്നിട്ട് ഒന്നിച്ചു കഴിക്കാമെന്ന് വെച്ചിട്ടാണ് ഇത്രയും നേരം ഭക്ഷണം കഴിക്കാതെ ഇരുന്നിട്ടുള്ളത് പ്രകാശന തീരെ ഇഷ്ടമുണ്ടായിരുന്നില്ല വിരുന്നിന് പോകാനായി ഞാൻ ഒരുപാട് നിർബന്ധിച്ചിട്ടാണ് അവൻ പോയത് തന്നെ കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ മൂന്നാഴ്ച ആകാറായി എന്നിട്ട് ഇപ്പോഴാണ് ഒരു ദിവസം.
അവിടെ താമസിക്കാൻ ആയിട്ട് പോകാൻ തോന്നിയത് രാജിയുടെ വീട്ടുകാർ ഒരുപാട് പ്രാവശ്യം വിളിച്ചതാണ് രണ്ടുതവണ അവരുടെ വീട്ടിൽ പോയിട്ടുണ്ടായിരുന്നു ഒരു പ്രാവശ്യം കല്യാണം രജിസ്റ്റർ ചെയ്യാനും പിന്നീട് ഒരിക്കൽ അവരുടെ സർട്ടിഫിക്കറ്റ് എല്ലാം എടുക്കാനും പക്ഷേ അന്ന് അവിടെ താമസിച്ചിട്ടുണ്ടായിരുന്നില്ല ഓർമ്മവച്ച കാലം തൊട്ടേ തന്നെ ഒരു ദിവസം പോലും അവനെ പിരിഞ്ഞു നിന്നിട്ടില്ല കല്യാണം കഴിഞ്ഞതിന്റെ അടുത്ത ദിവസം മുതൽ അവൾ പറയുന്നുണ്ട് എവിടെയെങ്കിലും ഒന്ന് യാത്ര പോകാമെന്ന് പക്ഷേ ഞാൻ അവിടെ മൂന്നു നാലുദിവസം ഒറ്റയ്ക്ക് ആകുമല്ലോ എന്ന് കരുതിയാണ് അവൻ പോകാതെ.
ഇരിക്കുന്നത് അടുത്ത വീട്ടിലെ നാണിയമ്മയോട് രാത്രി ഇവിടെ വന്നു കിടക്കാൻ പറയും നിങ്ങൾക്ക് ഇഷ്ടമുള്ളത് പോയിട്ട് വന്നോളൂ എന്ന് ഞാൻ പലതവണ പറഞ്ഞതാണ് പക്ഷേ അവൻ കേൾക്കുന്നുണ്ടായിരുന്നില്ല അവനും അവളും ഇഷ്ടത്തിലാണെന്ന് അറിഞ്ഞപ്പോൾ മുതൽ എനിക്ക് വളരെ ടെൻഷനായിരുന്നു രാഖിയുടെ വീട്ടുകാർ ഞങ്ങളെക്കാളും സാമ്പത്തികമായിട്ടുള്ള സ്ഥിതി ഉള്ളവരാണ് അവൾ ഇവിടെ താമസിക്കും എന്ന് കരുതിയിട്ട് ഉണ്ടായിരുന്നില്ല ഇവിടെ വന്നു.
ഒന്ന് രണ്ട് ദിവസം എന്നോട് സംസാരിക്കാൻ വന്നിട്ടില്ല പിന്നെ പിന്നെ പ്രകാശിനെ എന്നോടുള്ള ഇഷ്ടം കണ്ട് കൂട്ടായതാണ് ഡിഗ്രി കഴിഞ്ഞ് കുട്ടിയാണ് അവൾക്ക് തുടർന്ന് പഠിക്കണം എന്ന് പറയുന്നത് കേട്ടു ഞാനും പറഞ്ഞതാണ് പഠിക്കാവുന്ന പ്രായത്തിലെ പഠിക്കാൻ പറ്റുകയുള്ളൂ പിന്നെ കുഞ്ഞുങ്ങളൊക്കെ അയാൾ നടക്കില്ല എന്ന് രണ്ടാളുകൾക്കും എന്നോട് ഇപ്പോഴുള്ള സ്നേഹം ഉണ്ടായാൽ മതിയായിരുന്നു വഴികളിലേക്ക് നട്ടിരുന്നു ഓരോന്ന് ചിന്തിച്ചിരിക്കുകയായിരുന്നു ബാലാമണി ഇനിയിപ്പോൾ ഇത്രയും നേരമായില്ലേ ഇനി അവർ വരുന്നുണ്ടെങ്കിൽ ഭക്ഷണം കഴിച്ചിട്ട് വരുകയുള്ളൂ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായിട്ടും കാണുക.