എന്താ ചൂട് പൂമുഖത്തുള്ള ബാൽക്കണിയിൽ നിന്നും വെള്ളം എടുത്ത് മുഖം കഴുകി കൊണ്ട് മാധവൻ മാഷ് അത് പറഞ്ഞു ഇത് എവിടെ പോയി സാധാരണ ഞാൻ എവിടെയെങ്കിലും പോയി വെങ്ങിയാൽ ഇവിടെ തന്നെ ഉമ്മറത്തു ഇരിക്കാറുണ്ടല്ലോ അകത്തേക്ക് നോക്കി മാധവൻ മാഷ് വിളിച്ചുപറഞ്ഞു ദേവി ഒരു ഗ്ലാസ് സംഭാരം എടുത്ത് എന്തൊരു വെയിലാണ് ഞാൻ ഇവിടെ കുടയും എടുക്കാൻ മറന്നു പോയി ശ്രീദേവി ഇനി തൊഴുത്തിൽ പോയി പശുക്കിടാവിനോട് അവനോട് കിന്നാരം പറഞ്ഞിരിക്കുന്നുടക്കുമോ.
മാഷ് തോഴുത്തിന്റെ അരികിലേക്ക് നടന്നു പോയി ഇത് എന്താണ് ഇപ്പോൾ ഇവിടെ ഇല്ലല്ലോ അപ്പോഴാണ് അടുക്കളയിൽ റേഡിയോയിൽ നിന്നും ആകാശവാണിയിൽ വാർത്ത വായിക്കുന്നത് കേൾക്കുന്നത് തന്നെ എന്തെങ്കിലും പണി തിരക്കിലായിരിക്കും റേഡിയോ ശബ്ദം കൊണ്ട് കേൾക്കാത്തതായിരിക്കും അടുക്കളയിൽ എത്തിയപ്പോഴേക്കും ചോറു വാർത്തു വച്ചിട്ടുണ്ട് പാവയ്ക്ക അരിഞ്ഞ് പകുതിയാക്കി വെച്ചിട്ടുണ്ട് ശെടാ ഇത് അവൾ എവിടെ പോയതാ ചിലപ്പോൾ കുറച്ചുനേരം കിടക്കാം എന്ന് കരുതി മുറിയിൽ പോയി കിടന്നിട്ടുണ്ട് രണ്ടുദിവസമായി അവൾക്ക് തീരെ രാത്രി ഉറക്കം കിട്ടുന്നില്ല എന്ന് പറയുന്നുണ്ടായിരുന്നു.
വാതിലിൽ തുറന്നു വെച്ചുകൊണ്ട് അവൾ പോയി കിടക്കുമോ ചില സമയത്ത് കുട്ടികളുടെ സ്വഭാവമാണ് പൂജ മുറിലേക്ക് ശ്രീദേവി അവിടെ ഇരിക്കുന്ന കണ്ടു മാഷ് പറഞ്ഞു എന്താണ് ദേവി വന്ന് വന്ന് പ്രാർത്ഥിക്കുന്നതിനും നേരം കാലം എല്ലാം ഇല്ലാതായിപ്പോയോ ഞാൻ ഇത്രയും നേരം വിളിച്ചിട്ട് നീ കേട്ടില്ലേ ദേവി എന്ന് പറഞ്ഞ് ശ്രീദേവിയുടെ ചുമലിൽ കൈവരിച്ചതും ശ്രീദേവി മാഷിന്റെ കാലുകളിലേക്ക് വീണു ദേവി എന്താണ് പറ്റിയത് എന്റെ ഭഗവാനെ ദൈവത്തിനു മുമ്പിൽ വെച്ചിട്ടുള്ള പാത്രത്തിൽ.
നിന്നും വെള്ളമെടുത്ത് മുഖത്ത് തെളിയിച്ചു കുലുക്കി വിളിച്ചിട്ടും അവൾ അറിയുന്നുണ്ടായിരുന്നില്ല മാധവൻ മാഷ് വിറക്കുന്ന കാലുകളോട് കൂടി തന്നെ പുറത്തേക്ക് ഓടി ആരെയും കാണുന്നില്ലല്ലോ ഈശ്വരാ പശുക്കൾ ഉണ്ടായിരുന്നതുകൊണ്ട് തന്നെ എപ്പോഴും തൊടിയിലും പറമ്പിലും ആയി കുഞ്ഞാപ്പു ഉണ്ടാകുമായിരുന്നു കീശയിൽ നിന്നും മൊബൈൽ ഫോൺ എടുത്തു മാധവൻ മാഷ് പക്ഷേ നമ്പർ ഡയൽ ചെയ്യാൻ ആയിട്ട് കഴിയുന്നുണ്ടായിരുന്നില്ല കണ്ണിൽ ഇരുട്ടു കയറുന്നത് പോലെ തോന്നി പക്ഷേ ഗേറ്റ് തുറന്നു കൊണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.