അമ്മയെ സ്റ്റേജിലെ പരിപാടിക്ക് മുന്നിൽ കണ്ടപ്പോൾ വാവ, എന്താണ് ചെയ്തത് എന്ന് കണ്ടോ?

നമ്മളെപ്പോഴും കുട്ടികളുടെ പരിപാടികൾ എല്ലാം തന്നെ നമ്മൾ വളരെയധികം കണ്ട് ആസ്വദിക്കാനുള്ളത് തന്നെയാണ് ഇപ്പോൾ ഇവിടെ നമ്മുടെ മഹാത്മാഗാന്ധിയുടെ ഒരു വേഷം കെട്ടി കൊണ്ട് ഒരു കുഞ്ഞു കുട്ടി പരിപാടി അവതരിപ്പിക്കുകയും എന്നാൽ ആ കുട്ടിയുടെ അമ്മ അവിടെ ഇരിക്കുന്നത് കണ്ടു.

   

വളരെ സന്തോഷത്തോടുകൂടി ആ കുട്ടി അമ്മയുടെ അടുത്തേക്ക് പോകുന്നതും ആണ് വീഡിയോയിൽ ഉള്ളത് അപ്പോൾ അമ്മ അവിടെ തന്നെ നിൽക്കാൻ പറയുകയും എല്ലാം ചെയ്യുന്നുണ്ട് എന്തെല്ലാമാണ് എങ്കിലും വളരെയധികം സന്തോഷമുള്ള ഒരു വീഡിയോ തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Scroll to Top