അച്ഛനെ കാണാൻ കൊള്ളില്ല, അതുകൊണ്ട് അമ്മാവനുമായി സ്കൂളിലേക്ക് പോയ ആ പെൺകുട്ടിക്ക് സംഭവിച്ചത് കണ്ടോ

നാളെ പ്രോഗ്രസ്സ് കാർഡ് ഒപ്പിടാൻ ആയിട്ട് അച്ഛനെയും കൊണ്ടുപോകണമെന്ന് ടീച്ചർ പറഞ്ഞു ഞാൻ ഇനി എന്ത് ചെയ്യും വൈകുന്നേരം സ്കൂൾ വിട്ടുവന്ന സ്വാതി അമ്മയോട് സങ്കടപ്പെട്ടു പറഞ്ഞു നീ പറഞ്ഞില്ലേ അച്ഛൻ ജോലിക്ക് പോകണം പകരം അമ്മ വരുമെന്ന് അതൊക്കെ ഞാൻ പറഞ്ഞു അമ്മേ അപ്പോൾ ടീച്ചർ ചോദിക്കുകയാണ് മക്കളുടെ ഭാവിയാണോ അത് ഒരു ദിവസത്തെ ജോലിയാണോ നിന്റെ അച്ഛനും വലുത് എന്ന് അതും ശരിയാണല്ലോ.

   

നിന്റെ അച്ഛൻ അവിടെ വന്നാൽ ടീച്ചറോട് എങ്ങനെ പെരുമാറും എന്നും അവർ ചോദിക്കുന്നതിനെ എങ്ങനെ മറുപടി പറയും എന്നും അറിയുന്നില്ല ആണ് തുല മഴ പെയ്തപ്പോൾ പോലും സ്കൂളിന്റെ വരാന്തയിൽ കയറി നിന്നിട്ടില്ല എന്റെ അച്ഛൻ എന്നോട് ചെയ്തിട്ടുള്ള ഏറ്റവും വലിയ ഒരു ചതി അത് തന്നെ ആയിരുന്നു വിദ്യാഭ്യാസം ഇല്ലാത്ത ഒരാളെ എന്റെ തലയിൽ കെട്ടിവെച്ച് തന്നു അതുമാത്രമാണോ അമ്മേ എന്റെ കൂട്ടുകാരികളുടെ.

മുമ്പിൽ എന്റെ അച്ഛനാണ് എന്ന് പറഞ്ഞ് പരിചയപ്പെടുത്താൻ പറ്റിയ ഒരു കോലമാണോ അച്ഛന്റെ എപ്പോൾ നോക്കിയാലും മുഷിഞ്ഞ ഒരു മുണ്ടും കാരി ഓയൽ കൊണ്ടുള്ള ഒരു ഷർട്ടും കൊണ്ട് തന്നെ മുറുക്കാൻ തുപ്പൽ ഇറങ്ങുന്ന താടിയും ആയിട്ട് അല്ലാതെ അച്ഛനെ ഇത്തിരി വൃത്തിയായിട്ട് ഞാൻ ഇതുവരെ കണ്ടിട്ടില്ല എങ്ങനെയാണ് ഇതിനൊരു പരിഹാരം കാണണമെന്ന് ഞാൻ എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടുന്നില്ല എന്താണ് അമ്മയും മോളും ഒരു ഗൂഢാലോചന ആ സമയത്താണ് അച്ഛൻ ശിവദാസൻ കേറിവന്നത് ഇതെന്താണ് ഇന്ന് ഷോപ്പ് നേരത്തെ തന്നെ അടച്ചോ.

എന്ന് പണിയൊക്കെ വളരെ കുറവായിരുന്നു മാത്രമല്ല മേസ്തിരിക്ക് എന്തോ പരിപാടി ഉണ്ട് എന്ന് പറഞ്ഞ് നേരത്തെ പോയി പിന്നെ ഞാൻ മാത്രം ചൊറിയും കുത്തിയിരിക്കുന്നത് എന്തിനാണെന്ന് ഇങ്ങോട്ട് പോന്നത് മോളെ പരീക്ഷയുടെ പേപ്പർ ഒക്കെ കിട്ടിയോ എന്റെ മോൾക്ക് നല്ല മാർക്ക് ഉണ്ടല്ലോ അല്ലേ അതൊക്കെ കിട്ടി അച്ഛാ ഒരു പ്രശ്നമുണ്ട് എന്താണ് പ്രശ്നം മോളെ അത് നാളെ കോൺടാക്ട് ഡേ ആണ് കാർഡ് ഒപ്പിടാൻ ആയിട്ട് അച്ഛൻ തന്നെ വരണം എന്ന് ടീച്ചർ പറഞ്ഞു അതിനെന്താണ് മോളെ അച്ഛൻ നാളെ ലീവ് എടുത്തിട്ട് വരാമല്ലോ നിങ്ങൾ അവിടെ ചെന്നിട്ട് എന്ത് കാണിക്കാനാണ് ടീച്ചർമാർ ചോദിക്കുന്നതിനും പറയുന്നതിനും ഒക്കെ നിങ്ങൾക്ക് ഉത്തരം കൊടുക്കാൻ കഴിയുമോ ഒന്നാമത് ഇംഗ്ലീഷ് മീഡിയം സ്കൂളാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top