സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറുന്ന അധ്യാപികയുടെയും ഒരു പിതാവിൻറെയും ഫോൺ സംഭാഷണം..
മക്കൾ പഠിക്കുന്ന സ്കൂളിൽ നിന്നും ടീച്ചർമാരുടെ വിളി വന്നാൽ എല്ലാ രക്ഷിതാക്കളും ഒന്ന് പരിഭ്രമിക്കും.. മിക്കപ്പോഴും സുഖമില്ലാതെയോ അല്ലെങ്കിൽ എന്തെങ്കിലും കുസൃതിത്തരങ്ങൾ ഒപ്പിച്ചാലോ ഒക്കെ ആയിരിക്കും വിളി വരുന്നത്.. അത്തരത്തിലുള്ള ഒരു ഫോൺകോളിന്റെ ഓഡിയോ ക്ലിപ്പ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറുന്നത്.. ക്ലാസിലെ കുട്ടികൾ തമ്മിൽ അടി കൂടിയതിന്റെ പേരിൽ അതിൽ ഒരു കുട്ടിയുടെ വീട്ടിലേക്ക് ടീച്ചർ വിളിച്ചതാണ്.. ഫോൺ എടുത്തത് കുട്ടിയുടെ അച്ഛനാണ്.. അച്ഛനും ടീച്ചറും തമ്മിലുള്ള വളരെ രസകരമായ ഒരു ഫോൺ […]
സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറുന്ന അധ്യാപികയുടെയും ഒരു പിതാവിൻറെയും ഫോൺ സംഭാഷണം.. Read More »