ഇപ്പോൾ സോഷ്യൽ മീഡിയ ആകെ വൈറലായി മാറുന്നത് ഈ ഒരു കൊച്ചു മിടുക്കന്റെ വീഡിയോ ആണ്.. സ്കൂൾ അസംബ്ലിയിൽ നിന്ന് നല്ല ഭംഗിയായിട്ട് പ്രതിജ്ഞൻ ചൊല്ലുന്ന ഈ മിടുമിടുക്കൻ ആരാണെന്ന് നമുക്ക് മനസ്സിലാക്കാം.. എന്തായാലും ഇപ്പോൾ സോഷ്യൽ മീഡിയ താരമായി മാറിയിരിക്കുന്നത് ഈ കൊച്ചു ബാലൻ തന്നെയാണ്..
കുറച്ച് മുഖത്ത് പകർച്ച ഉണ്ടെങ്കിലും അവൻ ആ ഒരു പ്രതിജ്ഞ വളരെ ഭംഗിയോടെ കൂടിയാണ് അസംബ്ലിയിൽ മൈക്കിന്റെ അടുത്തുനിന്ന് ചൊല്ലുന്നത്.. അവൻ അത് ചൊല്ലുമ്പോൾ ബാക്കിയുള്ള കുട്ടികളെല്ലാം തന്നെ വളരെ ഭംഗിയായി അത് ഏറ്റു പറയുകയും ചെയ്യുന്നുണ്ട്.. ചില വാക്കുകൾ ഒന്നും വായിൽ വരുന്നില്ലെങ്കിൽ പോലും അവനത് ആത്മാർത്ഥമായി തന്നെ പറയാൻ ശ്രമിക്കുന്നുണ്ട് അത് വീഡിയോ കാണുന്ന ഓരോരുത്തർക്കും വളരെ വ്യക്തമാകുന്ന കാര്യമാണ്.. എന്തായാലും നമ്മളെല്ലാം ഈ പ്രായത്തിൽ എന്താണ് ചെയ്തതെന്ന് ഓർത്താൽ ചിരി ആയിരിക്കും വരുന്നത്..
ഇപ്പോഴത്തെ കുട്ടികൾ ചെറുപ്പത്തിൽ തന്നെ വളരെ ടാലൻഡഡ് ആണ് മാത്രമല്ല വളരെയധികം ആക്ടീവ് ആണ്.. ഈയൊരു വീഡിയോയ്ക്ക് താഴെ ഒരുപാട് ആളുകളാണ് നല്ല നല്ല കമന്റും ആയിട്ട് എത്തുന്നത്.. എന്തായാലും ഈ ഒരു കൊച്ചു മിടുക്കൻ ഭാവിയിൽ ഒരു നല്ല ലീഡർ ആയി മാറും എന്നുള്ളതിന് ഏറ്റവും വലിയ ഒരു ഉദാഹരണം കൂടിയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…