വേലക്കാരി മകളോട് ചെയ്യുന്നതിൽ എന്തോ ഒരു സംശയം തോന്നിയ അറബിയുടെ ഭാര്യ എത്തിനോക്കിയപ്പോൾ കണ്ടത്

ദൂരെ നോക്കി അമ്മ ഉമ്മറത്ത് തന്നെ നിൽക്കുന്നുണ്ടായിരുന്നു എന്തായി മോളെ ഉമ്മറത്തേക്ക് എത്തിയ രമയോട് അമ്മ ചോദിച്ചു അതു നടക്കുമെന്ന് തോന്നുന്നില്ല സാരി കൊണ്ട് തന്നെ മുഖത്തെയും കഴുത്തിലെയും വീർപ്പുതുള്ളികൾ എല്ലാം തുടച്ചുകൊണ്ട് കിടക്കുന്ന കസേരയിലേക്ക് ഇരുന്നു ഇതെല്ലാം എങ്കിൽ വേറൊരു വഴി നമുക്ക് ദൈവം കാണിച്ചു തരാതിരിക്കില്ല വൈ നമുക്ക് ഭക്ഷണം എടുത്തു വയ്ക്കാൻ ആദ്യം ഞാൻ ഒന്നു.

   

മെയിലി കഴുകിയിട്ട് വരാം അപ്പടി വീർപ്പാ അത് പറഞ്ഞ് അവൾ എഴുന്നേറ്റ് ഉള്ളിലേക്ക് പോയി ഉള്ളിലേക്ക് നടക്കുമ്പോൾ മായയുടെ മുറിയിൽ നിന്നും അടക്കി പിടിച്ചു സംസാരവും ചിരിയും എല്ലാം കേൾക്കുന്നുണ്ടായിരുന്നു മുറിയിലേക്ക് കയറിയിരു രമ മേശപ്പുറത്തിരുന്ന ഫോട്ടോ എടുത്തു നോക്കി അതിലേക്ക് കുറച്ചു സമയം നോക്കി നിന്നു അച്ഛനും അമ്മയും രമയും മായും കൂടി നിൽക്കുന്ന ആ ഫോട്ടോ കാണുമ്പോൾ രമയുടെ.

കണ്ണ് അറിയാതെ നിറഞ്ഞു പോയി സന്തോഷത്തോടെ കൂടി തന്നെ ജീവിക്കുന്ന ആ കുടുംബത്തെ സങ്കടത്തിൽ ആക്കി വളരെ പെട്ടെന്നാണ് അച്ഛൻ മരണത്തിന് കീഴടങ്ങിയിട്ടുള്ളത് കുടുംബത്തിൽ ഒരു ആൺ തിരി ഇല്ലാത്തതിനെ വിഷമം അന്നാണ് അവർ അറിയാൻ ആയി തുടങ്ങിയത് അതോടൊപ്പം ചെറിയ ചെറിയ ജോലികൾ എല്ലാം ചെയ്തു രമ വീട്ടിലെ ചെലവുകൾ എല്ലാം വർദ്ധിച്ചു വന്നപ്പോൾ അവൾക്ക് പഠനം പൂർണമായിട്ടും നിർത്തേണ്ടതായിട്ട് വന്നു അർത്ഥം വച്ചിട്ടുള്ള നോട്ടവും സംസാരവും സഹിക്കാൻ കഴിയാതെ ഇടങ്ങളിലെയും ജോലി.

അവൾക്ക് ഉപേക്ഷിക്കേണ്ടതായിട്ട് വന്നു ഇപ്പോൾ ഒരു സ്ഥാപനത്തിൽ അക്കൗണ്ട് ആയി ജോലി ചെയ്യുകയാണ് അവൾ കട്ടിൽ നിന്നും എഴുന്നേറ്റേ കണ്ണാടിയുടെ മുമ്പിലേക്ക് നീങ്ങി നിന്നു ഒരുപാട് മുടി ഉണ്ടായിരുന്നതാണ് കൊഴിഞ്ഞുപോയി മുഖമൊക്കെ കറുത്ത് കരിവാളിറ്റി പോയി വെറുതെയില്ലാത്ത തന്നെ പെണ്ണുകാണാൻ വന്ന ആൾക്ക് അനിയത്തിയെ മതി എന്ന് പറഞ്ഞത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Scroll to Top