കുടുംബഭാരം ചുമലിൽ വച്ചു കൊണ്ടാണ് അറബി വീട്ടിലേക്ക് വിസയിൽ അവൻ ദുബായിൽ വിമാനം ഇറങ്ങിയിട്ടുള്ളത് ചെറിയ ശമ്പളത്തിൽ നിന്നും മിച്ചം പിടിച്ചുകൊണ്ടു തന്നെ ഓരോ കാര്യങ്ങളും വളരെ ഭംഗിയായി തന്നെ ചെയ്തു തനിക്ക് താഴെ രണ്ട് പെങ്ങന്മാരെ നല്ല രീതിയിൽ തന്നെ കെട്ടിച്ചുവിട്ടു അതിനിടയിൽ നാലു വർഷങ്ങൾക്കുശേഷം ആദ്യമായി നാട്ടിലേക്ക് വന്നു തൊട്ടടുത്ത വീട്ടിലെ അനിയത്തിയുടെ.
മകൾ ഉമ്മയും സഹോദരിമാരും ചേർന്ന് അവനു വേണ്ടി കണ്ടെത്തി അവൻ മുമ്പ് ഈ കുട്ടിയെ ഇത്തയുടെ വീട്ടിൽ വച്ച് മുമ്പ് കുറെ തവണ കണ്ടിട്ടുള്ളതുകൊണ്ട് തന്നെ ചെറിയ ഇഷ്ടം ഉണ്ടായിരുന്നു തന്നെ കല്യാണം എല്ലാം നടന്നു അവളും ഒത്തു ഉള്ള ആഘോഷങ്ങൾക്കെല്ലാം കൂടുതൽ സമയം ഒന്നും കിട്ടിയിട്ടുണ്ടായിരുന്നില്ല അറബിയുടെ വെളിയിൽ അവനെ തിരിച്ചു പോരേണ്ടതായിട്ട് വന്നു വിരഹത്തിന് വേദന രണ്ടുപേരുടെയും.
തലയിണുകളെയും നല്ലതുപോലെ നനച്ചു ആദ്യമായി ഗൾഫ് കണ്ടുപിടിച്ച ശപിച്ചു ഓരോ രാത്രികളും പരസ്പരം സ്വപ്നങ്ങൾ കണ്ട് കിടന്നു ഒരു ജോലി മതിയാക്കി പോയാലോ എന്ന് പോലും അവൻ ചിന്തിച്ചു പോകാൻ സാധനങ്ങൾ എല്ലാം വാങ്ങാനായി പോയാൽ അതിൽ നിന്നും ബാക്കി വരുന്ന പൈസ മാമാ ടിപ്പായിട്ട് തന്നെ നൽകും അത് മുഴുവൻ കൂട്ടി വെച്ച് കൊണ്ട് നാട്ടിലേക്ക് വിളിക്കാനുള്ള കാരുടെ വാങ്ങിച്ചു സന്തോഷവും സങ്കടങ്ങളെല്ലാം ഫോണിലൂടെ പറഞ്ഞു അങ്ങനെ ഓരോ ദിവസവും തീർന്നു രണ്ടുവർഷം കഴിഞ്ഞാലാണ് ഇനി നാട്ടിലേക്ക് ലീവ് കിട്ടുകയുള്ളൂ വീട്ടുജോലികൾ ചെയ്യുന്ന അവൾ വിസ ക്യാൻസൽ ചെയ്ത് അവരുടെ നാട്ടിലേക്ക് പോയതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.