നാട്ടിലേക്ക് ഫോൺ വിളിച്ച് സംസാരിക്കുന്നതിന്റെ ഇടയിലാണ് ഇത്താത്ത ആ ഒരു കാര്യം പറയുന്നത് എടീ നമ്മുടെ വീട്ടിൽ പണിക്ക് വന്നിട്ടുള്ള സുജ ചേച്ചി ഇല്ലേ അവർ മരണപ്പെട്ടു പെട്ടെന്ന് കേട്ടപ്പോൾ ഭയങ്കരമായിട്ട് വിഷമം തോന്നി പാവമാണ് സുധ ചേച്ചിക്ക് ആദ്യമായി കണ്ട ദിവസം എന്റെ ഓർമ്മയിൽ തെളിഞ്ഞു വന്നു വീട്ടിൽ വിറക്കും പുര കെട്ടുന്ന ദിവസമാണ് ഞാൻ അവരെ ആദ്യമായിട്ട് കാണുന്നത് തന്നെ വെറുതെ പുര കെട്ടാൻ.
വന്നിട്ടുള്ള ഓല എടുത്തു കൊടുക്കാനും മറ്റുമായി കൂടെ വന്നതാണ് അവരെ ഒരു കൂടുതലായി ആരെയും സംസാരിക്കില്ല ഒരു 50 55 വയസ്സ് പ്രായം ഉണ്ടാകും അവർക്ക് അവരുടെ ജോലി എന്താണ് അത് ചെയ്തുകൊണ്ട് കൂലിയും വാങ്ങിക്കൊണ്ട് തിരിച്ചുപോകും ക്ഷണവും ചേച്ചിക്ക് അധികം വേണ്ട ആകെ വേണ്ടത് കുറച്ചു മുറുക്കാൻ ആണ് അവർ ജോലിക്ക് വരുമ്പോൾ കൊണ്ടുവരുന്ന കവറിൽ നിന്നും അത് എടുത്തു കഴിക്കും എന്തിനാണ് ശ്രീ ചേച്ചി ഇങ്ങനെ മുറുക്കാൻ മുറുക്കുന്നത് ഇത് അത്ര നല്ലതല്ല എന്ന് പറഞ്ഞാൽ പറയും എന്ത് മോളെ ഞാൻ അധികം കാലം ഒന്നും.
ഉണ്ടാവില്ല ഇനി അങ്ങ് പോട്ടെ എന്ന് ഭക്ഷണം കഴിക്കാതെ ചേച്ചി ചിലപ്പോൾ രണ്ടുദിവസമെങ്കിലും ഇരിക്കും പക്ഷേ മുറുക്കാൻ ഇല്ലാതെ ഒരു നേരം പോലും ചേച്ചിക്ക് പിടിച്ചുനിൽക്കാൻ കഴിയില്ല അന്ന് ആലിക്കായുടെ കൂടെ വന്നതിനുശേഷം ടിക്കറ്റ് ചേച്ചിക്ക് എന്തെങ്കിലും ജോലി ഉണ്ടെങ്കിൽ വിളിപ്പിക്കും എന്തെങ്കിലും തെങ്ങുകേട്ട് സമയത്ത് അതുപോലെതന്നെ പറമ്പ് അടിച്ചു തീരാനും പെരുന്നാൾ ഒക്കെ ആകുമ്പോൾ വീടും പരിസരവും വൃത്തിയാക്കാനാണ് ചേച്ചിയെ വിളിക്കുന്നത് എല്ലാം നല്ല വൃത്തിയായി തന്നെ ചേച്ചി ചെയ്തുതീർക്കും ഒരു ദിവസം വലിയുമ്മ പറഞ്ഞതാണ് ഞാൻ അവരെക്കുറിച്ച് കൂടുതലായി അറിയുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..