ഇനി ഇങ്ങനെ വെള്ളവസ്ത്രങ്ങൾ കഴുകി നോക്കൂ എത്ര വലിയ കറയും എളുപ്പത്തിൽ കളയാം

നമ്മുടെ വീട്ടിലെല്ലാം വെള്ളത്തുണികൾ കഴുകുക എന്ന് പറയുന്നത് എല്ലാവർക്കും ഒരു ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് പലപ്പോഴും തന്നെ നമ്മൾ കഴുകുമ്പോൾ തന്നെ അതിൽ എന്തെങ്കിലും കറകൾ പോകാനായിട്ട് വളരെയധികം ബുദ്ധിമുട്ട് എല്ലാം തന്നെ അനുഭവപ്പെടാറുണ്ട് അപ്പോൾ നമുക്ക് ഇന്ന് എങ്ങനെ വെള്ളത്തുണികളെ എങ്ങനെ വളരെ എളുപ്പത്തിൽ വൃത്തിയാക്കാം എന്നുള്ളത് നോക്കാം യാതൊരു കെമിക്കലുകൾ ഒന്നും.

   

ഇല്ലാതെ തന്നെയാണ് നമ്മളിവിടെ വെള്ളത്തുണികൾ എല്ലാം കഴുകാൻ ആയിട്ട് പോകുന്ന തന്നെ അപ്പോൾ നമുക്ക് വീഡിയോയിലേക്ക് പോകാം വീഡിയോ നമ്മുടെ ഒരു സബ്സ്ക്രൈബർ റിക്വസ്റ്റ് ചെയ്തതിനനുസരിച്ചാണ് ഞാനിവിടെ ചെയ്യുന്നത് തന്നെ അപ്പോൾ അധിക താമസിക്കാതെ നമുക്ക് വീഡിയോയിലേക്ക് കടക്കാം ഞാനിവിടെ രണ്ട് മെത്തേഡുകളാണ് ഞാനിവിടെ പറയാനായിട്ട് പോകുന്നത് തന്നെ വെള്ള വസ്ത്രങ്ങൾ കഴുകാനുള്ള രണ്ട് മെത്തേഡുകളാണ് ആദ്യത്തെ മെത്തേഡ് നമുക്ക് എന്താണെന്നു നോക്കാം ഇത് ഭർത്താവിന്റെ ഒരു ഷർട്ട് ആണ്.

ഈ ഒരു ഷർട്ടിൽ കറകൾ ആയിട്ടുണ്ട് വർക്ക് ഏരിയയിൽ ആയപ്പോൾ അവിടെ വെള്ളം വീണിട്ട് ചെറുതായിട്ട് ഒരു ചോർച്ച പോലെ ഉണ്ടായിരുന്നപ്പോൾ വെള്ളം വീണിട്ട് കറയായി മാറിയിട്ടുള്ളതാണ് അപ്പോൾ അത്യാവശ്യം ഫ്രണ്ട് ഭാഗത്തിൽ മൊത്തത്തിൽ ആയി മാറിയിട്ടുണ്ട് നിങ്ങൾക്ക് നോക്കുമ്പോൾ.

കാണാൻ വെള്ളത്തിന്റെ പാട് പോലെ ഒരു സൈഡിൽ കാണാം വെറുതെ ഒന്ന് കഴുകി നോക്കി പക്ഷേ നമുക്ക് എങ്ങനെ വളരെ കൃത്യമായി തന്നെ നമുക്ക് ഇതിലെ കറകൾ കളയാം എന്നുള്ള നോക്കാം ഞാനിവിടെ ഒരു അര ബക്കറ്റ് വെള്ളം ഞാനിവിടെ എടുത്തിട്ടുണ്ട് അതിലേക്ക് കുറച്ച് ചൂടുവെള്ളം ഞാൻ ഒഴിച്ചു കൊടുത്തിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/qJnHNjy_s_g

Scroll to Top