എത്ര കിലോ വെളിച്ചെണ്ണയും വീട്ടിലുണ്ടാക്കിയെടുക്കാം, തേങ്ങ ചിരകാതെ കുക്കറിൽ ഇടൂ കാണാം അത്ഭുതം

പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും സ്വാഗതംഇപ്പോൾ ഞാൻ ഇന്ന് ഇവിടെ വന്നിട്ടുള്ളത് യാതൊരുവിധത്തിലും ഉപയോഗിക്കാതെ തന്നെ വളരെ ശുദ്ധമായിട്ടുള്ള വെളിച്ചെണ്ണ നമുക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കുന്നതിനുള്ള ഒരു സൂത്രം ആയിട്ട് തന്നെയാണ് അതായത് നമ്മൾ സാധാരണ വെളിച്ചെണ്ണ ഉണ്ടാക്കുന്നതുപോലെ വലിയ വലിയ ഉണ്ടാക്കുന്നതുപോലെ ഉണക്കുകയും ആട്ടുകയും.

   

ഒന്നും ആവശ്യമില്ല നമുക്ക് നമ്മുടെ കുക്കർ ഉണ്ടെങ്കിൽ രണ്ട് തേങ്ങ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ശുദ്ധമായിട്ടുള്ള വെളിച്ചെണ്ണ നമുക്ക് തയ്യാറാക്കി എടുക്കാനായി കഴിയുന്നതാണ് അതുമാത്രമല്ല നമുക്ക് ഈ ഒരു വെളിച്ചണ്ണയിലേക്ക് ഒരുപാട് ഗുണങ്ങളെല്ലാം ഉള്ളതാണ് ഒട്ടും തന്നെ കെമിക്കൽ ഉപയോഗി ക്കാതെ ഉണ്ടാക്കിയെടുക്കുന്നത് തന്നെയാണ് ഇപ്പോൾ തീർച്ചയായിട്ടും വീഡിയോ മുഴുവനായിട്ടും ഒന്ന് കാണുക.

അപ്പോൾ അത് എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്ന് നമുക്കൊന്ന് കണ്ടിട്ട് വരാം ഞാൻ ഇവിടെ അത്യാവശ്യം വലിപ്പമുള്ള രണ്ട് തേങ്ങയാണ് ഞാനിവിടെ എടുത്തിട്ടുള്ളത് തന്നെ ഇത് നമുക്ക് വെച്ചു കൊടുക്കേണ്ട ആവശ്യമൊന്നുമില്ല ഇതിനു മുകൾഭാഗത്ത് ഞാൻ ഇതിന്റെ ചകിരിയെല്ലാം കളഞ്ഞതിനുശേഷം ഒന്ന് വൃത്തിയാക്കി എടുത്താൽ മാത്രം മതിയാകും അപ്പോൾ ഞാനിവിടെ ചകിരിച്ചോറ് എല്ലാം തന്നെ കളഞ്ഞു എടുത്തു കേട്ടിട്ടുണ്ട് ഇനി നമുക്ക് നമ്മുടെ നേരെ കുക്കറിനകത്തേക്ക് ഇട്ടുകൊടുക്കുകയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കരുത്.

Scroll to Top