മണിയറയിൽ കല്യാണം കഴിഞ്ഞിട്ട് ഭാര്യ അടുക്കുന്നില്ല. അവസാനം കാരണം കേട്ട് യുവാവ് പൊട്ടികരഞ്ഞു പോയി

എന്താണ് മനാഫേ നീ പറയുന്നത് കല്യാണം കഴിഞ്ഞിട്ട് ഒരു മാസം തികച്ച ആയിട്ടില്ല അതിനു മുമ്പേ തന്നെ ഡിവോഴ്സ് വേണമെന്ന പറഞ്ഞു കഴിഞ്ഞാൽ അതിനുമാത്രം എന്താണ് സംഭവിച്ചിട്ടുള്ളത് നോക്കുക കുടുംബ ജീവിതം എന്ന് പറഞ്ഞാൽ അത് കുട്ടികളില്ല പറഞ്ഞു എന്ന് വരാം ആ പാവം കുട്ടിയുടെ ജീവിതം തകർക്കാൻ പടച്ചവൻ പോലും നിന്നോട് പോറുക്കില്ല അറിയാം പക്ഷേ വിചാരിക്കുന്ന പോലെയുള്ള ഒരു ദാമ്പത്യം അല്ലാം.

   

ഞങ്ങൾ തമ്മിലുള്ളത് അവളെ ഞാൻ തന്നെയാണ് തിരഞ്ഞെടുത്തിട്ടുള്ളത് ഉപ്പാക്കും ഉമ്മാക്കും അവൾ സ്വന്തം മകൾ പോലെ തന്നെയാണ് എന്റെ വീടും ആ ഒരു ചുറ്റുപാടും ചുരുക്കം ദിവസങ്ങൾ കൊണ്ട് തന്നെ അവൾ പൊരുത്തപ്പെട്ടിട്ടുണ്ടായിരുന്നു പക്ഷേ രാവിലെ ഞാൻ കാണുന്ന അവളെ രാത്രി എന്റെ മുമ്പിൽ എന്റെ നോടൊപ്പം കിടക്കുന്നത് കല്യാണം കഴിഞ്ഞമാസം ഒന്നാകാറായിട്ടും ഞാൻ ഇതുവരെ അവിടെ ഒന്നു തൊട്ടിട്ടില്ല.

അറിയോ അത് നിങ്ങൾക്ക് ഒരു കട്ടിലിന് രണ്ട് ഭാഗത്തായി അന്യരെ പോലെയാണ് മടുത്തു എനിക്ക് ഇങ്ങനെ ഒന്നുമായിരുന്നില്ല ഞാൻ കൊതിച്ച ജീവിതം എടാ പൊട്ടാ മനാഫേ അവൾക്ക് 18 വയസ്സിലെ ആയിട്ടുള്ളൂ അതുകൊണ്ട് തന്നെ വിവാഹ ജീവിതത്തോട് പൊരുത്തപ്പെട്ട് പോകാൻ ചിലപ്പോൾ പെട്ടെന്ന് സാധിച്ചു എന്ന് വരില്ല അതൊക്കെ തന്നെ എല്ലാം ശരിയാകും നീ വെറുതെ ഇരിക്കുന്നതിനു മുമ്പ് കാലു നീട്ടാൻ പോകേണ്ട.

ചന്തിയും കുത്തി വീഴും ഇല്ല അവളിത് ഇവരെ എന്നെ ഭർത്താവായി കണ്ടിട്ടില്ല എന്നെ ഒന്ന് ചിരിക്കു പോലും ചെയ്തിട്ടില്ല എന്നാലും എനിക്ക് അവിടെ ഒരുപാട് ഇഷ്ടമാണ് ഒരുപാട് ഇഷ്ടമാണ് പക്ഷേ ആ ഇഷ്ടം എനിക്ക് മാത്രം തോന്നിയിട്ട് എന്തിനാണ് അല്ലെങ്കിൽ ചിലപ്പോൾ എന്നെ അവൾക്ക് കഴിക്കാൻ പറ്റുന്നില്ല അഭിനയിച്ചാൽ കല്യാണം പോലും ചിലപ്പോൾ ഇഷ്ടം കാണില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top