ഒറ്റത്തുള്ളി ഷാംപൂ മതി, നിങ്ങളെ ഞെട്ടിക്കും ഷാംപൂ കൊണ്ടുള്ള സൂത്രം

ഞാനിവിടെ വന്നിട്ടുള്ളത് കുറച്ചു നല്ല അടിപൊളി ടിപ്പ് ആയിട്ട് തന്നെയാണ് അപ്പോൾ നമ്മൾ എല്ലാ വീട്ടമ്മമാർക്കും തന്നെ കുറിച്ച് നമുക്ക് വളരെ ഉപകാരമുള്ള ടിപ്പുകൾ തന്നെയാണ് ഞാനിവിടെ ഉൾപ്പെടുത്തിയിട്ടുള്ളത് നമുക്ക് എന്തെല്ലാമാണ് എന്നു നമുക്ക് കണ്ടു നോക്കാം കത്രകയ്ക്ക് മൂർച്ച കൂട്ടാൻ കഴിയുന്ന ഒരുപാട് ടിപ്പുകൾ എല്ലാം നമ്മൾ കണ്ടിട്ടുണ്ടാകും. പക്ഷേ ഏറ്റവും നല്ല കിടിലൻ ടിപ്പാണ് ഞാൻ ഇന്നവിടെ പറയാൻ പോകുന്നത്.

   

കത്രികയുടെ മൂർച്ച ഇതേപോലെ കുറഞ്ഞു പോകുന്ന ഒരു സമയത്ത് വളരെ പെട്ടെന്ന് തന്നെ നല്ല മൂർച്ച എല്ലാം കിട്ടാൻ കഴിയുന്ന ഒരു ടിപ്പാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത് അതിനായിട്ട് ഞാനിവിടെ മുട്ടുസൂചിയാണ് എടുത്തിട്ടുള്ളത് അപ്പോൾ ഇതുപോലെയുള്ള ഒരു മുട്ടുസൂചി നമുക്ക് എടുക്കാമെന്ന് നടുഭാഗം ഈ ഒരു ഭാഗത്തായിട്ട് ഈ ഒരു പോലെ നമുക്ക് വച്ചുകൊടുക്കും കത്രികയുടെ താഴെ മുതൽ മുകളിലേക്ക്.

ഇതേപോലെ ഒന്ന് ചെയ്തു കൊടുത്താൽ മതിയാകും അപ്പോൾ നമുക്ക് ഇതുപോലെ ചെയ്യുന്ന സമയത്ത് കത്രിക ഒന്ന് ജസ്റ്റ് പ്രസ്സ് ചെയ്തു പഠിക്കുകയും വേണം ഇതേപോലെ തന്നെ ഒരു പത്ത് ഇരുപത് തവണ ചെയ്യുമ്പോൾ തന്നെ നല്ലതുപോലെ മൂർച്ച വളരെ പെട്ടെന്ന് നമുക്ക് ചെയ്തെടുക്കാൻ കഴിയുന്നതാണ് ഇതുപോലൊന്ന് പെട്ടെന്ന് ചെയ്തു കൊടുത്താൽ മതി ഇനി നമുക്ക് തുണി ഒന്ന് കട്ട് ചെയ്തു നോക്കാമെന്ന് പോലെ.

ചെയ്യുമ്പോൾ കത്രികയുടെ താഴെ മുതൽ മുകളിൽ വരെ നല്ലതുപോലെ മൂർച്ച കിട്ടുന്നതാണ് അപ്പോൾ നോക്കിക്കേ തുണി വളരെ പെട്ടെന്ന് തന്നെ നമുക്ക് കട്ട് ചെയ്തെടുക്കാൻ കഴിയുന്നുണ്ട് അപ്പോൾ ഈ ഒരു രീതിയിൽ കത്രിക മുറച്ചു കുട്ടി നോക്കു വളരെ നല്ലൊരു ടിപ്പു തന്നെയാണ് നമ്മൾ തുണി കട്ട് ചെയ്യുന്ന കത്രിക വച്ച് വേറൊന്നും കട്ട് ചെയ്യാൻ പാടില്ല അങ്ങനെ ചെയ്യുമ്പോഴാണ് നമുക്ക് ഒരു മൂർച്ച നഷ്ടപ്പെട്ട് പോകുന്നത് അപ്പോൾ ഈ ഒരു രീതിയിൽ നിങ്ങൾ ചെയ്തു നോക്കൂ നിങ്ങൾക്ക് മൂർച്ച ഇല്ലാത്ത കത്രിക എല്ലാം തന്നെ വളരെ പുതിയത് പോലെ ആക്കി മാറ്റാനായി കഴിയുന്നതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top